കണ്ണൂർ :സി ഡിറ്റിന്റെ ജില്ലയിലുള്ള പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിംഗ്, അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, ഡി ടി പി, എം എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ മേലെ ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശത്തുള്ള സി ഡിറ്റ് പഠനകേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 9947763222.
പ്രതികരിക്കാൻ ഇവിടെ എഴുതുക