കണ്ണൂർ: തില്ലങ്കേരി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ് കുര്യൻ യുഡിഎഫ് സിറ്റിംഗ് സീറ്റിൽ വിജയിച്ചു. 7128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പുല്ലഴിയിൽ യു ഡി എഫിന് അട്ടിമറി വിജയം
യുഡിഎഫിലെ ലിൻഡ ജയിംസിനെയാണ് ബിനോയ് കുര്യൻ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് നേരത്തെ ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക