യു.ഡി.എഫ്

‘സി.എ.ജി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ധനമന്ത്രി ചോര്‍ത്തി’: വി.ഡി സതീശന്‍ എം.എല്‍.എ

മയപ്പെട്ട് പ്രതിപക്ഷ നേതാവ് ; സംഘപരിവാർ ബന്ധമുള്ളവരെ വൈസ് ചാൻസലർമാരാക്കാൻ ഗവർണർ ശ്രമിച്ചാൽ അതിനെ ആദ്യം എതിർക്കുന്നത് യു ഡി എഫ്

കേരളത്തിലെ പ്രതിപക്ഷം ബി.ജെ.പി തന്ത്രത്തിലും വീഴില്ല, പിണറായി വിജയന്റെ തന്ത്രത്തിലും വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .ഇത് രണ്ടും ഒന്നാണ്. സർവകലാശാലകളിൽ യു ജി ...

തൃക്കാക്കര ഉപതരെഞ്ഞെപ്പ്: മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ  ആം ആദ്മി; തൃക്കാക്കരയില്‍ ത്രികോണ പോരാട്ടം

തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് ചൂടേറുന്നു; എൽ ഡി എഫ്,യു ഡി എഫ് സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക നൽകും

കൊച്ചി: തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമ തോമസും എൽ ഡി എഫ് സ്ഥാനാർഥി ഡോ ജോ ജോസഫും ഇന്ന് നാമ നിർദേശ പത്രിക നൽകും. ...

ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി; കൈക്കൂലിയില്‍ ദേശീയ റെക്കോര്‍ഡ് :വി.ഡി സതീശന്‍

കെ-റെയിലിന്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗരവത്തിലെടുക്കുന്നില്ല: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കെ-റെയിലിൻ്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത്തരം കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ ...

കോൺഗ്രസിൽ വീണ്ടും തർക്കം; വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന്‌ ശശി തരൂർ

കെ റെയിലിനെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ഒപ്പുവെക്കാതെ ശശി തരൂര്‍

ന്യൂദല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ഒപ്പുവെക്കാതെ ശശി തരൂര്‍ എം.പി. യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ശശി തരൂര്‍ എം.പി ...

കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാൻ കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാർ,. കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും,  നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റ്;  ചില്ലറക്കാരനല്ല കേരളത്തിന്റെ പ്രതിപക്ഷ നേതാവ്

യുഡിഎഫിൽ നിന്ന് ഒരു ഘടകകക്ഷിയും ഇനി കൊഴിഞ്ഞു പോകില്ല, കൂടുതൽ പേർ വരും; വി.ഡി സതീശൻ

യു.ഡി.എഫിൽ നിന്ന് ഒരു ഘടകകക്ഷിപോലും കൊഴിഞ്ഞു പോകില്ലെന്നും കൂടുതൽ കക്ഷികൾ മുന്നണിയിലേക്ക് വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഘടകകക്ഷികൾക്ക് കൂടി സ്വീകാര്യമായ ഏത് തീരുമാനവും ഞങ്ങൾ ...

“യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച കലാകാരന്മാരെ ആക്രമിക്കാൻ സി.പി.എം നിർദേശം”: ആരോപണവുമായി പി.ടി തോമസ്

“യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച കലാകാരന്മാരെ ആക്രമിക്കാൻ സി.പി.എം നിർദേശം”: ആരോപണവുമായി പി.ടി തോമസ്

കോൺഗ്രസിനും യു.ഡി.എഫിനും വേണ്ടി പ്രവർത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാൻ സി.പി.ഐ(എം) നിർദേശം നൽകിയിരിക്കുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു എന്ന് പി.ടി തോമസ്. ഇതിന്റെ തെളിവാണ് രമേഷ് ...

ഏറ്റുമാനൂരിനെ ഇളക്കിമറിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനത്തിന് തുടക്കമായി; അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡല പര്യടനം തുടങ്ങിയത് നീണ്ടൂർ പഞ്ചായത്തിൽ നിന്നും

ഏറ്റുമാനൂരിനെ ഇളക്കിമറിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനത്തിന് തുടക്കമായി; അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡല പര്യടനം തുടങ്ങിയത് നീണ്ടൂർ പഞ്ചായത്തിൽ നിന്നും

ഏറ്റുമാനൂർ: നാടും നഗരവും ഇളക്കിമറിച്ച്, നാടിനെ മുഴുവൻ കയ്യിലെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ മണ്ഡലപര്യടനത്തിന് തുടക്കമായി. നീണ്ടൂരിലെ ഓണംതുരുത്തിൽ നിന്നും രാവിലെ ഏഴിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ...

പുല്ലഴിയിൽ യു ഡി എഫിന് അട്ടിമറി വിജയം

പാവപ്പെട്ട കുടുംബംഗങ്ങള്‍ മാസം ആറായിരം രൂപ;  സാമൂഹ്യക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും; വാരിക്കോരി യു.ഡി.എഫ് മാനിഫെസ്റ്റോ 

തിരുവനന്തപുരം: പാവപ്പെട്ട കുടുംബംഗങ്ങള്‍ മാസം ആറായിരം രൂപ നല്‍കുന്ന ന്യായ് പദ്ധതി അടക്കം നിരവധി ക്ഷേമപദ്ധതികളുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. ദാരിദ്രം തുടച്ചുനീക്കാന്‍ പദ്ധതിക്ക് കഴിയും. ...

മകന്‍ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പൊതു രംഗത്തുനിന്നു മാറിനില്‍ക്കണമെന്ന് കെകെ രമ

വടകരയില്‍ കെ.കെ രമ മത്സരിക്കും; യു.ഡി.എഫ് പിന്തുണയ്‌ക്കുമെന്ന് ചെന്നിത്തല

വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ രമ മത്സരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മത്സരിക്കാന്‍ രമ സന്നദ്ധത അറിയിച്ചെന്നും യു.ഡി.എഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ രമ മത്സരിക്കുന്നില്ലെന്ന് ...

നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍; സ്വന്തം മണ്ഡലത്തിലെ നാട്ടുകാർക്കെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്ജ്

പി സി ജോർജ് നിലപാടില്ലാത്ത രാഷ്‌ട്രീയം കളിക്കുന്നു;ജനപക്ഷം പാർട്ടി പിളർന്നു

കേരള ജനപക്ഷം പാര്‍ട്ടി പിളര്‍ന്നു. മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അബ്ദുല്‍ റഹ്മാന്‍ ഹാജിയെ മുഖ്യരക്ഷാധികാരിയായും ജയന്‍ മമ്പറത്തെ ചെയര്‍മാനാക്കിയുമാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. നിലപാടില്ലാത്ത രാഷ്ട്രീയം ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് പ്രതി ഖമറുദ്ധീനെ ന്യായീകരിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ; പ്രതിപക്ഷ എംഎൽഎമാരെ മനപ്പൂർവ്വം വേട്ടയാടുന്നു എന്ന് ഉമ്മൻ‌ചാണ്ടി

പകരം റാങ്ക് ലിസ്റ്റുവരാതെ ഒറ്റ ലിസ്റ്റും യു ഡി എഫ് സർക്കാർ റദ്ദാക്കിയിട്ടില്ല, ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സർക്കാർ ആണെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരവേദിയിലെത്തിയതിന് തന്നെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നുപറഞ്ഞ ഉമ്മൻ ചാണ്ടി ഉദ്യോഗാർത്ഥികളോട് ...

ശബരിമല ആചാര സംരക്ഷണത്തിന് ശ്രമിച്ചത് യു.ഡി.എഫ്; കുമ്മനത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോഴിക്കോട് 

ശബരിമല ആചാര സംരക്ഷണത്തിന് ശ്രമിച്ചത് യു.ഡി.എഫ്; കുമ്മനത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോഴിക്കോട് 

കോഴിക്കോട്: ശബരിമലയുടെ പേരിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും വിമർശിച്ച ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനു ശക്തമായ മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ. യു.ഡി.എഫും കോൺഗ്രസും അന്നും ഇന്നും ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

‘അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ തുടരും’; ലാവലിന് പകരമാണ് സോളാർ കേസെന്ന് കരുതുന്നില്ലെന്ന് ഉമ്മൻചാണ്ടി

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ തുടരുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തന്റെ ഭരണക്കാലത്താണ് ലൈഫ് മിഷനെക്കാൾ ഇരട്ടി വീടുകൾ നൽകിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ലാവലിൻ ...

‘പാര്‍ട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ കിടന്ന ഞാന്‍ ഇനി എങ്ങോട്ട് ഇറങ്ങാനാണ്’; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിഷയത്തില്‍ പ്രതികരിച്ച് ധര്‍മ്മജന്‍

നടന്‍ ധര്‍മ്മജന് സീറ്റ് നല്‍കില്ല; വൈപ്പിനില്‍ മത്സരിക്കാന്‍ പരിചയസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളുണ്ടെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം

വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി യുഡിഎഫ് ജില്ലാ നേതൃത്വം. അടുത്തിടെയാണ് ധര്‍മജന്‍ വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണങ്ങള്‍ എത്തിയത്. ഈ ...

പുല്ലഴിയിൽ യു ഡി എഫിന് അട്ടിമറി വിജയം

പുല്ലഴിയിൽ യു ഡി എഫിന് അട്ടിമറി വിജയം

തൃശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി കെ രാമനാഥൻ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റിൽ വിജയിച്ചു. 993  വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയം. കളമശേരി മുനിസിപ്പൽ വാർഡിൽ വിജയം ...

അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ര്‍​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം ; സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച​യെന്ന് രമേശ് ചെന്നിത്തല

യു.ഡി.എഫ് ഒറ്റക്കെട്ടാണ്; അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിപദം പങ്കിടില്ല: ചെന്നിത്തല

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിപദം പങ്കിടുമെന്നത് പ്രചാരണം മാത്രമെന്ന് ചെന്നിത്തല. അത്തരം ചര്‍ച്ചകള്‍ ഇല്ല, യു.ഡി.എഫ് ഒറ്റക്കെട്ടാണ്. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനാണ് ശ്രമം. അനാവശ്യമായ പല പ്രചാരണങ്ങളും നടക്കുന്നുവെന്നും ...

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്, കോര്‍പ്പറേഷനില്‍ യുഡിഎഫ്

ചെന്നിത്തലയുടെ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയ്‌ക്ക് യു.ഡി.എഫ് പിന്തുണ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ നാളെ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കാന്‍ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. ബി.ജെ.പിയെ അധികാരത്തില്‍ ...

കോഴിക്കോട്  കോർപറേഷൻ യു.ഡി എഫ് മേയർ സ്ഥാനാർത്ഥി പി. എൻ അജിത തോറ്റു; കൊച്ചി കോർപ്പറേഷൻ എൽ ഡി എഫ് മേയേർ സ്ഥാനാർത്ഥി അനിൽകുമാറിന് 518 വോട്ടിന്റെ ലീഡ്

കോഴിക്കോട്  കോർപറേഷൻ യു.ഡി എഫ് മേയർ സ്ഥാനാർത്ഥി പി. എൻ അജിത തോറ്റു; കൊച്ചി കോർപ്പറേഷൻ എൽ ഡി എഫ് മേയേർ സ്ഥാനാർത്ഥി അനിൽകുമാറിന് 518 വോട്ടിന്റെ ലീഡ്

കോഴിക്കോട് :കോഴിക്കോട്  കോർപറേഷൻ യു.ഡി എഫ് മേയർ സ്ഥാനാർത്ഥി പി. എൻ അജിത തോറ്റു. കൊച്ചി കോർപ്പറേഷൻ എൽ ഡി എഫ് മേയേർ സ്ഥാനാർത്ഥി അനിൽകുമാറിന് 518 ...

കൊച്ചിയിലെ മേയർ സ്ഥാനാർത്ഥിയുടെ പരാജയം: റീ കൗണ്ട് ആവശ്യപ്പെട്ട് യു.ഡി.എഫ്

കൊച്ചിയിലെ മേയർ സ്ഥാനാർത്ഥിയുടെ പരാജയം: റീ കൗണ്ട് ആവശ്യപ്പെട്ട് യു.ഡി.എഫ്

കൊച്ചിയിലെ മേയർ സ്ഥാനാർത്ഥിയുടെ പരാജയം: റീ കൗണ്ട് ആവശ്യപ്പെട്ട് യു.ഡി.എഫ്. കൊച്ചിയില്‍ യു.ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാല്‍. ഒരു വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥിയോട് തോറ്റത്. ഐലൻഡ് ...

വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം; മലപ്പുറത്ത് യു.ഡി.എഫ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പരാതി

വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം; മലപ്പുറത്ത് യു.ഡി.എഫ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പരാതി

മലപ്പുറത്ത് കൊണ്ടോട്ടിയിലും നിലമ്പൂരിലും സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. കൊണ്ടോട്ടി നഗരസഭയിലെ 28ാം വാര്‍ഡായ ചിറയിലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീനെതിരെയും നിലമ്പൂരില്‍ 27ാം ...

സൗമിനി ജെയ്‌നിന് സീറ്റില്ല; എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയായി

സൗമിനി ജെയ്‌നിന് സീറ്റില്ല; എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയായി

എറണാകുളം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനുള്ള യു.ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. കൊച്ചി കോര്‍പ്പറേഷനിലെ നിലവിലെ മേയര്‍ സൗമിനി ജെയ്‌നിന് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. 63 ഡിവിഷനില്‍ കോണ്‍ഗ്രസ് മത്സരിക്കും. ...

ഡിജിപിയെ വളഞ്ഞാക്രമിച്ച്‌ പ്രതിപക്ഷ നേതാവ്; യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യംതന്നെ ഡിജിപിക്ക് എതിരെ കമ്മീഷനെ വെക്കുമെന്നും ചെന്നിത്തല

ഡിജിപിയെ വളഞ്ഞാക്രമിച്ച്‌ പ്രതിപക്ഷ നേതാവ്; യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യംതന്നെ ഡിജിപിക്ക് എതിരെ കമ്മീഷനെ വെക്കുമെന്നും ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളെ വഴിവിട്ട രീതിയിൽ കള്ളക്കേസിൽ കുടുക്കാൻ ഡിജിപി ശ്രമിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ ...

പാലായിൽ ഇനി കുടുംബപ്പോര്; ജോസ് കെ മാണിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് മാണിയുടെ മരുമകൻ എംപി ജോസഫ്

പാലായിൽ ഇനി കുടുംബപ്പോര്; ജോസ് കെ മാണിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് മാണിയുടെ മരുമകൻ എംപി ജോസഫ്

കോട്ടയം: ജോസ് കെ മാണിയുടെ ഇടതു പ്രവേശനവും പാലാ സീറ്റ് തർക്കവും കൊടുമ്പിരികൊണ്ട ചർച്ചാ വിഷയമായിരിക്കെ ജോസിനെതിരെ കെ.എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഓഫീസറുമായ എംപി ...

‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ജോസ് കെ മാണി ഇടത്തേക്ക്

‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ജോസ് കെ മാണി ഇടത്തേക്ക്

കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിയിലേക്ക്. മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത് പാലായിലെ ജോസ് കെ മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ...

യു.ഡി.എഫ് കാലത്തെ നിയമസഭാ കയ്യാങ്കളി കേസ്  പ്രതികളായ 4  എം.എല്‍.എമാര്‍ക്ക്   ജാമ്യം

യു.ഡി.എഫ് കാലത്തെ നിയമസഭാ കയ്യാങ്കളി കേസ് പ്രതികളായ 4 എം.എല്‍.എമാര്‍ക്ക് ജാമ്യം

യു.ഡി.എഫ് കാലത്തെ നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളായ എം.എല്‍.എമാര്‍ക്ക് നഷ്ടപരിഹാരത്തുക കെട്ടിവെക്കണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍. ജയകൃഷ്ണന്റേതാണ് ഉത്തരവ്. ബുധനാഴ്ച ...

ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍; യു.ഡി.എഫ് വിട്ടുവന്നവരുടെ രാഷ്‌ട്രീയ സമീപനം നോക്കി തീരുമാനമെടുക്കും

യു.ഡി.എഫ് വിട്ടാല്‍ ജോസ് കെ മാണി തെരുവിലായി പോകില്ല: കോടിയേരി

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫിന്റെ വാതില്‍ തുറന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ മാണിയോട് നിഷേധാത്മക നിലപാടല്ല തങ്ങള്‍ക്കുള്ളതെന്ന് ...

പ്രതിപക്ഷം ദുരന്തങ്ങളുടെ പ്രചാരകർ ; സമൂഹ വ്യാപനം ഉണ്ടാക്കി സംസ്ഥാനത്ത് ദുരന്തം വിതയ്‌ക്കാന്‍ ശ്രമിക്കുന്നു : എ എ റഹിം

പ്രതിപക്ഷം ദുരന്തങ്ങളുടെ പ്രചാരകർ ; സമൂഹ വ്യാപനം ഉണ്ടാക്കി സംസ്ഥാനത്ത് ദുരന്തം വിതയ്‌ക്കാന്‍ ശ്രമിക്കുന്നു : എ എ റഹിം

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം ഉണ്ടാക്കി ദുരന്തം വിതയ്ക്കാന്‍ യു ഡി എഫ് രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നാരോപിച്ച്‌ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ...

സോളാര്‍ കേസ് ഉയർത്തി കാണിച്ച് രാജ്യദ്രോഹക്കേസില്‍ നിന്ന് തടിയൂരാനാവില്ല : ബെന്നി ബെഹനാന്‍

സോളാര്‍ കേസ് ഉയർത്തി കാണിച്ച് രാജ്യദ്രോഹക്കേസില്‍ നിന്ന് തടിയൂരാനാവില്ല : ബെന്നി ബെഹനാന്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍. സോളാര്‍ കേസ് കാണിച്ച് രാജ്യദ്രോഹക്കേസില്‍ നിന്ന് തടിയൂരാനാവില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. കൊച്ചി ...

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

ജോസ് ധാരണ പാലിച്ചില്ല; യു.ഡി.എഫിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നായപ്പോള്‍ പുറത്താക്കി: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയത് യു.ഡി.എഫിലുള്ള ആരും ആഗ്രഹിക്കാത്ത തീരുമാനമാണെന്ന് ഉമ്മന്‍ചാണ്ടി. യു.ഡി.എഫ്. നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു സാഹചര്യം വന്നപ്പോഴാണ് ...

കൊറോണ വിവാദത്തില്‍ തിരിച്ചടി, യു.ഡി.എഫ് നേതാക്കള്‍ വെട്ടിലായി !

കൊറോണ വിവാദത്തില്‍ തിരിച്ചടി, യു.ഡി.എഫ് നേതാക്കള്‍ വെട്ടിലായി !

രാജ്യത്ത് ഏത് സംസ്ഥാനമെടുത്താലും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന സംസ്ഥാനം കേരളമാണ്. അത് അവര്‍ക്ക് നല്‍കുന്ന കൂലിയുടെ കാര്യത്തില്‍ മാത്രമല്ല, പരിഗണനയുടെ കാര്യത്തിലും അങ്ങനെ ...

Page 1 of 2 1 2

Latest News