പങ്കാളിയുടെ ലൈംഗികാവയവങ്ങളെ ചുണ്ടുകളോ, നാവോ, തൊണ്ടയോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്ന ലൈംഗിക പ്രക്രിയയെയാണ് ഓറല്‍ സെക്സ് അഥവാ വദനസുരതം.
സ്ത്രീ പുരുഷബന്ധങ്ങളിലും സ്വവര്‍ഗരതിയിലും ലൈംഗികസുഖം നേടുന്നതിനായി ഈ രീതി ഉപയോഗപ്പെടുത്തുന്നു.
സ്ത്രീയോനിയില് നടത്തുന്ന വദനസുരതത്തെ യോനീപാനമെന്നും, പുരുഷലിംഗത്തില്‍ നടത്തുന്ന വദനസുരതത്തെ ലിംഗപാനമെന്നും വിളിക്കുന്നു.
പങ്കാളിയെ തൃപ്തിപ്പെടുത്തുക, മാനസിക അടുപ്പം കൂട്ടുക, ലൈഗികബന്ധത്തിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ പല ഗണങ്ങളും ഒരാള്‍ സെക്സില്‍ ലഭിക്കും.
എല്ലാ തരം സ്ത്രീകളും ഓറല്‍ സെക്സ് ഇഷ്ടപ്പെടുന്നവരല്ല, യാഥാസ്ഥിതിക സെക്സ് താല്പര്യങ്ങളുള്ളവരാകും ഇതിനെ ഇഷ്ടപ്പെടാത്തവര്‍. അങ്ങനെയുള്ളവരെ നിർബന്ധിക്കാതിരിക്കുന്നതാണ് നല്ലത്. എന്ന് പഠനങ്ങള്‍ പറയുന്നു.
സ്ത്രീകളില്‍ രതിമൂര്‍ച്ച പെട്ടെന്ന് വരാന്‍ ഓറല്‍ സെക്സ് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക