കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 27 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
കമൽഹാസൻ ഒരു പാവകളിക്കാരൻ; അറപ്പുളവാക്കുന്ന വ്യക്തി; നടനെതിരെ സുചിത്ര
ഫ്ളോര്‍ സൂപ്പര്‍ വൈസര്‍, സീനിയര്‍ സെയില്‍സ് എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്, ബില്ലിംഗ് സ്റ്റാഫ്, കുക്ക്, ടൈലര്‍, സെക്യൂരിറ്റി, പി എച്ച് പി പ്രോഗ്രാമര്‍ (വനിത), ഓഫീസ് ടെക്നീഷ്യന് (വനിത) (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില് ഡിപ്ലോമ/ബി ടെക്).
താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497 2707610.
പ്രതികരിക്കാൻ ഇവിടെ എഴുതുക