സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെൺകുട്ടിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. രോഗ ലക്ഷണം കണ്ടത്തെിയ പ്രദേശങ്ങളിലെ വെള്ളം സാമ്പിളെടുത്ത് പരിശോധനക്കയച്ചിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാല ഈ വര്‍ഷം ക്ഷേത്ര കോമ്പൗണ്ടിൽ മാത്രം; പ്രവേശനം ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ
ഷിഗല്ലയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിപ്പ് നൽകിയിട്ടുണ്ട്. വാഴക്കുളം പഞ്ചായത്തിലെ 39 വയസ്സുള്ള യുവാവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ ഈ മാസം ആദ്യം രണ്ടാമത്തെ ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തിരുന്നു.
മദ്യവില്‍പ്പനയില്‍ മാറ്റം വരുന്നു, ഇനി മദ്യം വലിയ ബോട്ടിലുകളിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക