ഷിഗെല്ല

ഷി​ഗെ​ല്ല; എ​റ​ണാ​കു​ള​ത്ത് ര​ണ്ടു കു​ട്ടി​ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കുഴിമന്തി കഴിച്ച മൂന്നര വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ച സംഭവം; ഹോട്ടലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്നര വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ ബന്ധുക്കൾ രംഗത്ത്. കുഴിമന്തി കഴിച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ഷിഗെല്ല ...

7 വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്ന് സൂചന

കോഴിക്കോട് മായനാട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു.

ചൊവ്വാഴ്ചയാണ് വയറിളക്കവും പനിയും മൂലം കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ ...

ഷി​ഗെ​ല്ല; എ​റ​ണാ​കു​ള​ത്ത് ര​ണ്ടു കു​ട്ടി​ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂരില്‍ വിവാഹ പാര്‍ടിയില്‍ ഭക്ഷണം കഴിച്ചയാള്‍ക്കും ലെക്കിടി പേരൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസുകാരനുമാണ് രോഗം ...

തൃശൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഷിഗെല്ല; യൂണിയന്‍ കലോത്സവം മാറ്റിവച്ചു

തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. കോളേജില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി ...

എന്താണ് ഭക്ഷ്യ വിഷബാധ? എന്തെല്ലാം ആണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ? എന്തൊക്കെയാണ് ഇതിന് കാരണമാവുന്നത്?

എന്താണ് ഭക്ഷ്യ വിഷബാധ? എന്തെല്ലാം ആണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ? എന്തൊക്കെയാണ് ഇതിന് കാരണമാവുന്നത്?

മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചതു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ. വയറ്റിലുള്ള അസ്വസ്ഥതകളാണ് (വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി) ...

ഷിഗെല്ല: ജാഗ്രത വേണം

എറണാകുളത്ത് വീണ്ടും ഷിഗെല്ല..!

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെൺകുട്ടിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി അങ്കമാലി താലൂക്ക് ആശുപത്രിയിൽ ...

ഷിഗെല്ല രോഗബാധ: ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂർ :ജില്ലയില്‍ ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായാണ നായിക് അറിയിച്ചു. ബാക്റ്റീരിയ ...

ഷിഗെല്ല: ജാഗ്രത വേണം

കണ്ണൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു ; ആറു വയസ്സുള്ള കുട്ടിക്ക് രോഗബാധ

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലും ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. നേരത്തെ കോഴിക്കോടും എറണാകുളത്തും ...

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്; ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് ഷിഗെല്ല രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യത ; പഠന റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല രോ​ഗബാധ പടര്‍ന്ന കോട്ടാംപറമ്പില്‍ മേഖലയിൽ  രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. കോട്ടാംപറമ്പില്‍ വെള്ളത്തിലൂടെ തന്നെയാണ് ഷിഗെല്ല പടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ ...

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്; ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഷിഗെല്ല: ആശങ്കപ്പെടേണ്ട; സൂപ്പർ ക്ലോറിനേഷൻ കൊണ്ട് നിയന്ത്രിക്കാൻ കഴിയുമെന്ന് ഡിഎംഒ

കാേഴിക്കോട് : കാേഴിക്കോട് ജില്ലയിൽ കാണപ്പെട്ട ഷിഗെല്ല രോഗം, വ്യാപനത്തിന്റെ ഘട്ടമെത്തിയിട്ടില്ലെന്ന് ഡിഎംഒ ഡോ. വി ജയശ്രീ. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയിൽ കഴിഞ്ഞ ദിവസം കാണപ്പെട്ട ഷിഗല്ല ...

ഷിഗെല്ല: ജാഗ്രത വേണം

ഷിഗെല്ല: ജാഗ്രത വേണം

കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ബാക്ടീരിയ ...

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്; ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

എന്താണ് ഷിഗെല്ല വൈറസ്? ഷിഗെല്ല എങ്ങനെ തിരിച്ചറിയാം? എന്തൊക്കെയാണ് ലക്ഷണങ്ങൾ?

കോഴിക്കോട് : ഷിഗെല്ല വൈറസ് കണ്ടെത്തിയത് ആശങ്കയോടെയാണ് കേരളം കേട്ടത്. മുൻവർഷങ്ങളിലും ഷിഗല്ല ഒരു പ്രധാന ആരോഗ്യപ്രശ്നമായി കടന്നുവന്നിട്ടുണ്ട്. എന്താണ് ഷിഗെല്ല വൈറസ്? ഷിഗെല്ല എങ്ങനെ തിരിച്ചറിയാം? ...

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്; ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്ടെ മായനാട് കോട്ടാംപറമ്പ് മേഖലയിൽ ഷിഗെല്ല രോഗം പടർന്നു പിടിച്ചത് മരണവീട്ടിൽ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെ

കോഴിക്കോട്: ഷിഗെല്ല രോഗം കോഴിക്കോട്ടെ മായനാട് കോട്ടാംപറമ്പ് മേഖലയിൽ പടർന്നു പിടിച്ചത് കുടിവെള്ളത്തിലൂടെയെന്ന് കണ്ടെത്തൽ. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ പ്രാഥമിക പഠന ...

കോഴിക്കോട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; അഞ്ച് പേര്‍ ചികിത്സയില്‍, ജാഗ്രത

ഷിഗെല്ല രോഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു, അതീവ ജാഗ്രതയുമായി ആരോഗ്യവകുപ്പ്

ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതേസമയം കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം ...

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്; ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്; ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം, നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഷിഗെല്ല ജാഗ്രതയില്‍ കോഴിക്കോട്. മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം. നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. എണ്ണം കൂടിയാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. ...

Latest News