സംസ്ഥാനത്ത് മദ്യ വിൽപ്പനയിൽ അടിമുടി മാറ്റം വരുന്നു. ഇനി ആദ്യമായി രണ്ടേകാല്‍ ലിറ്ററിന്റേയും ഒന്നരലിറ്ററിന്റേയും ബോട്ടിലുകളില്‍ മദ്യം വില്‍പ്പനക്കെത്തും. വില്‍പ്പന ശാലകളിലെ തിരക്ക് കുറക്കുന്നതിനായി ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ്പ് നേരത്തെ പിൻവലിച്ചിരുന്നു. മാത്രമല്ല, ബാറുകൾ പാഴ്സല്‍ വില്‍പ്പന അവസാനിപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാല ഈ വര്‍ഷം ക്ഷേത്ര കോമ്പൗണ്ടിൽ മാത്രം; പ്രവേശനം ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ
വിതരണക്കാര്‍ ബെവ്കോക്ക് നല്കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ മദ്യവില ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകൾ പൂർണ്ണമായും ഒഴിവാക്കുവാനാണ് തീരുമാനം.
ലൈബ്രറികള്‍ സംസ്കാര നിര്‍മിതിയുടെ കേന്ദ്രങ്ങള്‍: മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക