കണ്ണൂർ: തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെല്‍ (സിഇസി) മുഖേന എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്നും മൂന്ന് മാസത്തെ ടാലി, ബ്യൂട്ടീഷ്യന് (വനിതകള്‍ക്ക് മാത്രം), ഡി ടി പി കോഴ്സുകളിലേക്കും ഒരു വര്‍ഷത്തെ ഇലക്ട്രിക്കല്‍ വയറിങ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ഫെബ്രുവരി 10 നകം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 04672211400, 9497763400,7561065260, 9496708789.
പുരുഷന്മാരിലെ കോവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് പഠനം
പ്രതികരിക്കാൻ ഇവിടെ എഴുതുക