തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒന്നിലധികം എംഎല്‍എമാരെ നല്‍കാനാണ് സിപിഎം ലക്ഷ്യമെന്ന് ഹസന് പറഞ്ഞു.
13കാരിയെ ബലാത്സംഗം ചെയ്തശേഷം വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ അധ്യാപകന് അറസ്റ്റില്‍
സംസ്ഥാനത്ത് വലിയതോതില്‍ മുസ് ലിം വിരുദ്ധ സിപിഎം പ്രചരിപ്പിക്കുകയാണെന്നും സോളാര്‍ കേസ് സിബിഐക്ക് വിട്ടതും സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ഇഴയുന്നതും സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും കൂടാതെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക