ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിർത്തിവച്ച് ഹരിയാന സർക്കാർ. 14 ജില്ലകളിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസ് താത്കാലികമായി നിർത്തലാക്കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ചു മണി വരെയാണ് താത്കാലികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.
‘അമ്മ’യ്ക്ക് ആസ്ഥാന മന്ദിരം…! ഉദ്ഘാടനം മമ്മൂട്ടിയും മോഹന്‍ലാലും ചേർന്ന്..
കര്‍ഷക സമരത്തെ തുടര്‍ന്ന് ഹരിയാനയുടെ ചില ഭാഗങ്ങളില്‍ നേരത്തെ ഇന്റര്‍നെറ്റ് സേവനം ലഭിച്ചിരുന്നില്ല. അമ്പാല, കുരുക്ഷേത്ര, കര്‍ണാല്‍. പാനിപത്ത്, ഹിസാര്‍, ജിന്‍ഡ്, റോത്തക്, ബിവാനി, സിര്‍സ, ഫത്തേഹബാദ്, ദദ്രി, സോനിപത്ത്, ഝജ്ജാര്‍ എന്നിവിടങ്ങളിലായാണ് സേവനം നിർത്തലാക്കിയത്. സമാധാനത്തിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഇന്റർനെറ്റ് സർവീസ് നിർത്തലാക്കിയതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക