തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കെ. സുധാകരനെ ന്യായീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്. സുധാകരന്റെ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്നും പിണറായിയുടെ ധൂര്‍ത്തിനെയാണ് സുധാകരന് വിമര്‍ശിച്ചതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ ഭയന്നാണ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്ഐ
വസ്തുതാപരമായി മാത്രം സംസാരിക്കുന്നയാളാണ് സുധാകരനെന്നും വിവാദം അര്‍ത്ഥ ശൂന്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക