KPCC PRESIDENT

കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി

കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി

ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നൽകി ​എ.ഐ.സി.സി. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നൽകിയത്. നിലവിൽ യു.ഡി.എഫ് കൺവീനറാണ് ...

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണകേസ്; കെ സുധാകരന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും

‘പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും,ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നത്’; കെസുധാകരന്‍

കണ്ണൂര്‍: കണ്ണൂരിലെ സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ കീറാമുട്ടിയായതോടെ കെ സുധാകരന്‍ വീണ്ടും സ്ഥാനാര്ഥിയാകട്ടെ എന്ന അഭിപ്രായം കോണ്‍ഗ്രസില്‍ സജീവമായി. അര ഡസനോളം പേര്‍ സ്ഥാനാര്‍ഥിത്വത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ച ...

കെ സുധാകരന്‍ നയിക്കുന്ന കേരളയാത്ര ജനുവരിയില്‍ ആരംഭിക്കും

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഡിസംബര്‍ 31-ന് അമേരിക്കയിലേക്ക്; യാത്ര വിദഗ്ധ ചികിത്സയ്‌ക്കായി

തിരുവവന്തപരും: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഡിസംബര്‍ 31-ന് അമേരിക്കയിലേക്ക് പോകും. വിദഗ്ധ ചികിത്സയ്ക്കായാണ് സന്ദര്‍ശനം. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ജനുവരി 15ന് തിരിച്ചെത്തും. ഭാര്യ ...

സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ.സുധാകരൻ എം.പി

വിദഗ്ധ ചികിത്സയ്‌ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അമേരിക്കയിലേക്ക്

തിരുവനന്തപുരം: ചികിത്സയ്ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഈ മാസം അമേരിക്കയിലേക്ക് പേകും. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മാസങ്ങളായി കെ സുധാകരന്‍ കേരളത്തില്‍ ...

ലീഗ് യുഡിഎഫിന്റെ നട്ടെല്ല്, മുന്നണിയുമായി ആലോചിക്കാതെ തീരുമാനം എടുക്കില്ല; കെ. സുധാകരൻ

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; ഡിസംബർ 23ന് നടത്തുന്ന ഡിജിപി ഓഫീസ് മാർച്ച് കെ സുധാകരൻ നയിക്കും

നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന നടപടിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. നവ കേരള സദസിന്റെ സമാപന ദിവസമായ ഡിസംബർ ...

പോക്‌സോ കേസ്: അതിജീവിത നല്‍കാത്ത രഹസ്യ മൊഴി എം വി ഗോവിന്ദന് എങ്ങനെ ലഭിച്ചുയെന്ന് കെ സുധാകരന്‍; ഡിജിപിക്ക് പരാതി

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കെ സുധാകരന് ഇഡി നോട്ടീസ്

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഈ മാസം 18ന് കൊച്ചിയിലെ ഓഫീസില്‍ ...

പരാതി പരിഹാരത്തിനായി പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം കെപിസിസി പ്രസിഡന്‍റിനെ നേരിട്ട് സമീപിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം: പരാതി പരിഹാരത്തിനായി പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം കെപിസിസി പ്രസിഡന്‍റിനെ നേരിട്ട് സമീപിക്കുന്നതിന് വിലക്ക്. തര്‍ക്കങ്ങള്‍ പാര്‍ട്ടിയുടെ അതത് തലങ്ങളില്‍ തീര്‍ക്കണമെന്നാണ് കെപിസിസിയുടെ സര്‍ക്കുലര്‍. പാര്‍ട്ടി പുനഃസംഘടന ആരംഭിച്ച പശ്ചാത്തലത്തില്‍ ...

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തെ മാതൃകയാക്കണമെന്ന് പറഞ്ഞ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ...

​ഗ്രൂപ്പുകൾ കോൺ​ഗ്രസിന് ഒരിക്കലും ​ഗുണം ചെയ്യില്ലെന്ന് കെവി തോമസ്

​ഗ്രൂപ്പുകൾ കോൺ​ഗ്രസിന് ഒരിക്കലും ​ഗുണം ചെയ്യില്ലെന്ന് കെവി തോമസ്

ആലപ്പുഴ: കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ പരാജയപെട്ടുവെന്ന വിമർശനവുമായി കെവി തോമസ്. 50 ലക്ഷം മെമ്പർഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണുളളത്. ഗ്രൂപ്പുകൾ കോൺഗ്രസിന് ഗുണം ചെയ്യില്ല. ...

ആലപ്പുഴയിലെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

ആലപ്പുഴയിലെ കൊലപാതകത്തിന് ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

കോഴിക്കോട്: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. സർക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയെന്നും കെ സുധാകരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ...

കെപിസിസി അദ്ധ്യക്ഷനായി കെ. സുധാകരനെ നിയമിച്ച്‌ ഹൈക്കമാൻഡ്

കെപിസിസി അദ്ധ്യക്ഷനായി കെ. സുധാകരനെ നിയമിച്ച്‌ ഹൈക്കമാൻഡ്

ന്യൂഡല്‍ഹി: കേരളാ  കോണ്‍ഗ്രസിനെ ഇനി കെ. സുധാകരന്‍ നയിക്കും. കെപിസിസി പ്രസിഡന്റായി കെ  സുധാകരനെ ഹൈക്കമാന്‍ഡ് പ്രഖ്യപിച്ചു.സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ ഗാന്ധി നേരിട്ടാണ് ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദേശിക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും; അഭിപ്രായം തേടൽ കണ്ണില്‍ പൊടിയിടാൻ എന്ന് എ, ഐ ഗ്രൂപ്പുകള്‍

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക്, ആരുടേയും പേര് നിര്‍ദേശിക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും. ‌അധ്യക്ഷന്റെ കാര്യത്തില്‍ എ.െഎ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നടത്തുന്ന അഭിപ്രായം തേടല്‍ ...

‘ആ പെണ്‍കുട്ടി ഡിപ്രഷന് മരുന്ന് കഴിക്കേണ്ട അവസ്ഥയില്‍’;ഗോകുലേന്ദ്രനെതിരായ പോക്‌സോ ആരോപണത്തില്‍ നടപടിയെടുക്കാത്തതിനതെിരെ കൊടികുന്നില്‍ സുരേഷ്

കെപിസിസി പ്രസിഡറ്റ് സ്ഥാനത്തേക്ക് താൻ യോ​ഗ്യൻ, സോഷ്യൽ മീഡിയ പോരിൽ നിന്ന് പിൻമാറണം- കൊടിക്കുന്നിൽ സുരേഷ് എംപി

കെപിസിസി പ്രസിഡന്റിനെ ചൊല്ലിയുള്ള സോഷ്യൽ മീഡിയ പോര് നിർത്തണം എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. തന്നെ വൈകാരികമായി പിന്തുണക്കുന്നവർ സോഷ്യൽ മീഡിയ പോരിൽ നിന്ന് പിൻമാറണം. പ്രസിഡന്റ് ...

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നു. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

യുഡിഎഫ് സ്ഥാനാർത്ഥി സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് കെ.പി.സി.സി പ്രസിഡന്റ് കത്ത് നൽകി

ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ കത്ത് നൽകി. രഘുനാഥിന് ഇന്ന് രാവിലെയാണ് കത്ത് ലഭിച്ചത്. രാവിലെപത്ത് മണിയോടെ വരണാധികാരി മുൻപാകെ ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

‘മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് കള്ളക്കടത്ത് നടത്തിയതെന്ന് പകല്‍വെളിച്ചം പോലെ സത്യമാണ്’; കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിന്‍റെ പരസ്യസമ്മാതമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ''കള്ളക്കടത്ത് കേസിലെ പ്രതിയുമായി മുഖ്യമന്ത്രി യാത്ര ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയെ ഈ നിമിഷം ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പിഎസ്‌സി നോക്കുകുത്തിയായികൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരം ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

പി​ണ​റാ​യി​യു​ടെ ധൂ​ര്‍​ത്തി​നെ​യാ​ണ് സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ച​തെന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ. ​സു​ധാ​ക​ര​നെ ന്യാ​യീ​ക​രി​ച്ച്‌ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ജാ​തീ​യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും പി​ണ​റാ​യി​യു​ടെ ധൂ​ര്‍​ത്തി​നെ​യാ​ണ് സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ച​തെ​ന്നും മു​ല്ല​പ്പ​ള്ളി ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനേറ്റ തിരിച്ചടിയാണിതെന്നും ഹൈക്കോടതി സുപ്രധാനമായ ഒരു വിധിപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്നും ആ വിധിയെ ...

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ തത്കാലം മാറ്റില്ല

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ തത്കാലം മാറ്റില്ല

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലം മാറ്റില്ലെന്ന് റിപ്പോർട്ട്. കൂടാതെ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവസരം ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രക്ഷപ്പെടുത്താന്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

സിഎം രവീന്ദ്രനെ രക്ഷപ്പെടുത്താന്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിഎം രവീന്ദ്രന്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടാണ് അന്വേഷണ ഏജന്‍സികളിൽ നിന്നും ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണ് സി.എം. രവീന്ദ്രനെന്നും എം. ശിവശങ്കര്‍ ...

കേരളം ഭരിക്കുന്നത് തസ്‌കര സംഘമെന്ന് കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളം ഭരിക്കുന്നത് തസ്‌കര സംഘമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളം ഭരിക്കുന്നത് തസ്‌കര സംഘമാണെന്നും കൂടാതെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഉയരുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതിജീവിക്കാന്‍ സിപിഐഎം കൈകാലിട്ടടിക്കുകയാണ്. അഴിമതി ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

ആഗസ്റ്റ് ഒന്ന് മുതലുള്ള ചാനല്‍ചര്‍ച്ച; 31 നേതാക്കളുള്‍പ്പെട്ട പട്ടിക കെപിസിസി പുറത്തിറക്കി

ആഗസ്റ്റ് ഒന്ന് മുതലുള്ള ചാനല്‍ചര്‍ച്ചയ്ക്ക് 31 നേതാക്കളുള്‍പ്പെട്ട പട്ടിക പുറത്തിറക്കി കെപിസിസി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയുടെ നിലപാട് കൃത്യമായി വിവരിക്കാന്‍ സാധിക്കുന്ന നേതാക്കളെയാണ് പട്ടികയില്‍ ...

എന്തും പറയാമെന്നു കരുതണ്ട; മുരളീധരനുള്ള മറുപടിയുമായി  മുല്ലപ്പള്ളി

എന്തും പറയാമെന്നു കരുതണ്ട; മുരളീധരനുള്ള മറുപടിയുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: നേതാക്കളുടെ പരസ്യ പ്രസ്താവന അനുവദിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി ഭാരവാഹികളെ തിരഞ്ഞെടുത്ത രീതിയെയും പാർട്ടിയുടെ പ്രവർത്തന ശൈലിയെയും വിമർശിച്ച കെ.മുരളീധരനുള്ള വിമർശനം കൂടിയായിരുന്നു ...

കെപിസിസി ഭാരവാഹികളുടെ പട്ടികയ്‌ക്കെതിരെയുള്ള വിമർശനത്തെ എതിർത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി ഭാരവാഹികളുടെ പട്ടികയ്‌ക്കെതിരെയുള്ള വിമർശനത്തെ എതിർത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഭാരവാഹികളുടെ ജംബോ പട്ടികക്കെതിരായ വിമർശത്തെ എതിർത്ത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ഭാരവാഹികളുടെ എണ്ണം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെക്കാൾ കുറവാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. പുനസംഘടനാ ...

ശശി തരൂരിന് അറിയാഞ്ഞിട്ടാണ്… അദ്ദേഹം കോണ്‍ഗ്രസിന്റെ ചരിത്രം വായിക്കണം: മുല്ലപ്പള്ളി

ശശി തരൂരിന് അറിയാഞ്ഞിട്ടാണ്… അദ്ദേഹം കോണ്‍ഗ്രസിന്റെ ചരിത്രം വായിക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്ന ശശി തരൂര്‍ എംപിയുടെ അഭിപ്രായം പറയാന്‍ പാടില്ലാത്തതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിനെപ്പോലെ നേതൃസമ്പന്നമായ ഒരു പാര്‍ട്ടിക്ക് ഒരിക്കലും അങ്ങനെയൊരു അവസ്ഥ ...

Latest News