തൃശൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ജെ.പി. നദ്ദയ്ക്കെതിരെ കേസ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തൃശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ ആള്‍ക്കൂട്ടം സംഘടിപ്പിച്ചതിനാണ് കേസ്. പൊതുസമ്മേളനം നദ്ദയാണ് ഉദ്ഘാടനം ചെയ്ത്. കേസെടുക്കുക എപ്പിഡമിക് ആക്ട് പ്രകാരമാണ്.
നെടുമ്പാശേരിയിൽ ജെ. പി നദ്ദയ്ക്ക് സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്
കൂടാതെ നദ്ദയ്ക്ക് പുറമെ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന ആയിരം പേര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. തേക്കിന്‍കാട് മൈതാനിയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് 5,000 പേരാണ് സംഘടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക