ന്യൂഡല്‍ഹി: കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്ട്ര താല്‍പര്യമുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ രാജ്യമെമ്പാടും റോഡ് ഉപരോധ സമരം ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണമുണ്ടായത്.
കർഷക സമരം; ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി പോലീസ്
കര്‍ഷകര്‍ ഫെബ്രുവരി ആറിന് രാജ്യമെമ്പാടും ആഹ്വാനം ചെയ്ത റോഡ് തടയല്‍ സമരം പുരോഗമിക്കുകയാണ്. സമരം വൈകുന്നേരം മൂന്നുവരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക