ഓൺലൈൻ പേയ്മെൻ്റ് സംവിധാനമായ പേപാല്‍ ഇന്ത്യ വിടാനൊരുങ്ങുന്നു. ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലുള്ള ആഭ്യന്തര പേയ്മെന്റ് ബിസിനസ്സുകൾ അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. എന്നാൽ, വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിലുള്ളവർക്ക് വിദേശത്തേക്കും പണമയക്കുന്നതിന് തടസങ്ങളുണ്ടാവില്ല.
ഈ നാളുകാർക്ക് ഈ ആഴ്ച മികച്ചത്; അറിയാം സമ്പൂർണ നക്ഷത്രഫലം
യാത്ര, ടിക്കറ്റിംഗ് സേവനമായ മെയ്ക്ക് മൈ ട്രിപ്പ്, ഓണ്‍ലൈന്‍ ഫിലിം ബുക്കിംഗ് ആപ്ലിക്കേഷന്‍ ബുക്ക് മൈഷോ, ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ സ്വിഗ്ഗി തുടങ്ങി നിരവധി ഇന്ത്യന്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളില്‍ പേപാല്‍ പേയ്മെന്റ് ഓപ്ഷനായിരുന്നു. ഇതോടെ ഇവയില്‍ നിന്നെല്ലാം കമ്പനി പിന്മാറും.
ഭാഗ്യലക്ഷ്മിയുടെ പരാതി; സംവിധായകന് ശാന്തിവിള ദിനേശ് അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക