രാജ്യത്ത് രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. ഒരു ലിറ്റർ പെട്രോളിന് കൊച്ചിയിൽ 87 രൂപ 46 പൈസയും ഡീസലിന് 81 രൂപ 72 പൈസയുമായി.
ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി
പെട്രോളിന് തിരുവനന്തപുരത്ത് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരിയിൽ ഇത് അഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. പതിനാറ് രൂപ വീതമാണ് എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും വർധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക