Fuel prices

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

കുതിപ്പ് തുടരും! ഇന്ധനവില നാളെയും വര്‍ധിക്കും

ഇന്ധന വില രാജ്യത്ത് നാളെയും വര്‍ധിക്കും. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയാണ് കൂടുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 32 പൈസയാണ് വര്‍ധിക്കുക. തുടര്‍ച്ചയായ ദിവസങ്ങളില്‍ പെട്രോള്‍-ഡീസലിന് ...

ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിച്ച് ശശി തരൂര്‍

ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിച്ച് ശശി തരൂര്‍

ചെന്നൈ: ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിച്ച്  കോണ്‍ഗ്രസ് അംഗം എംപി ഡോ. ശശി തരൂര്‍ . കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കല്ലെന്നും കേന്ദ്രത്തിനാണെന്നും ...

ഇന്ധന വില വീണ്ടും കൂട്ടി; കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു

രണ്ട് ദിവസത്തിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; ഒരു ലിറ്റർ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില

രണ്ട് ദിവസത്തിന് ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. കേരളത്തിൽ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.51 ...

ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ നാളെ വാഹന പണിമുടക്ക്

ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ നാളെ വാഹന പണിമുടക്ക്

ഇന്ധന വിലയില്‍ പ്രതിഷേധിച്ച്‌ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. പണിമുടക്ക് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ്. കൂടാതെ കെഎസ്‌ആര്‍ടിസി ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. ഒരു ലിറ്റർ പെട്രോളിന് കൊച്ചിയിൽ 87 രൂപ ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചതായി റിപ്പോർട്ട്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. രാജ്യത്ത് ഒരു മാസത്തിനിടെ പെട്രോളിന് രണ്ട് രൂപ 55 പൈസയും ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഇതോടെ പെട്രോള്‍ വില ലിറ്ററിന് 86.32 രൂപ ആയി. പെട്രോള്‍ ലിറ്ററിന് ...

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

സംസ്ഥാനത്ത് ഇന്ധന വിലയിൽ വർധന

സംസ്ഥാനത്ത് ഇന്ധന വിലയിൽ വർധന. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂടിയത്. അഞ്ചാം തവണയാണ് പുതുവർഷത്തിൽ ഇന്ധന വില ഉയരുന്നത്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ 25കാ​ര​നെ പീ​ഡി​പ്പി​ച്ച​യാ​ൾ പ്ര​കൃ​തി​വി​രു​ദ്ധ ...

പെട്രോള്‍, ഡീസല്‍ വില്‍പ്പന ഏപ്രിലില്‍ കുത്തനെ ഇടിഞ്ഞു; വില്‍പ്പന വര്‍ദ്ധിച്ച ഏക ഇന്ധനം എല്‍പിജി

സംസ്ഥാനത്ത് ഇന്ധനവില വീണ്ടുംകൂടി

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ഡീസലിന് 27 പൈസ കൂടി കൊച്ചി നഗരത്തില്‍‍ ലീറ്ററിന് എഴുപത്തിയൊന്‍പത് രൂപ അറുപത്തിരണ്ട് പൈസയായി . തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍വില എണ്‍പത്തിയൊന്ന് ...

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഈ മാസം ഇന്ധന വില വര്‍ധിച്ചത് ഒരു രൂപയിലധികമാണ്. 13 ...

Latest News