ഒൻപത് വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍.മേപ്പാടി പഞ്ചമി കാര്മല്ക്കുന്ന് രതീഷ് (43) നെയാണ് മേപ്പാടി പൊലീസ് ഇന്‍സ്പെക്ടര്‍ ജി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പോക്സോ പ്രകാരമാന് കേസ്. ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക