കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി എംഎല്‍എ രംഗത്ത്. കേരളത്തിന്റെ അന്തകവിത്താണ് പിണറായി വിജയനെന്ന് കെ എം ഷാജി പറഞ്ഞു.
ഡോളര്‍ കടത്ത് കേസ്; സാമ്പത്തിക ഉറവിടം തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഇങ്ങനെ വൈരം കാണിക്കുന്നൊരാള്‍ രാഷ്ട്രീയത്തില്‍ വേറെ ഇല്ലെന്നും മുഖ്യമന്ത്രി തന്നെ പിന്തുടര്ന്ന് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അനധികൃത സ്വത്ത് സമ്ബാദനക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇഞ്ചി കൃഷി ചെയ്ത് തന്നെയാണ് പണം സമ്ബാദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക