കെ.എം.ഷാജി

‘ഇഷ്ടം പോലെ ജോലികളുണ്ട്’, കെ.എം. ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി വീണ ജോർജ്

ഇഷ്ടം പോലെ ജോലികളുണ്ടെന്നും ഷാജിയുടെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 'അന്തവും കുന്തവുമില്ലാത്ത മന്ത്രി' എന്ന കെ.എം. ഷാജിയുടെ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിനെക്കുറിച്ചൊന്നും ...

പ്ലസ്‌ടു കോഴക്കേസ്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്

പ്ലസ്‌ടു കോഴ കേസിലെ എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. അഴീക്കോട് സ്കൂളിൽ ...

കെ എം ഷാജിക്ക് ആശ്വാസം; അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആര്‍ ഹൈക്കോടതി റദാക്കി

അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റിൽ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സി പി എം പ്രാദേശിക നേതാവ് ആണ് 2017 യിൽ മുഖ്യമന്ത്രി ...

പിണറായി വിജയന്‍ കേരളത്തിന്റെ അന്തകനാണെന്ന് കെ എം ഷാജി

വിമർശനം അകത്ത് മതി; ഷാജിയോട് വിശദീകരണം തേടുമെന്ന് ലീഗ് നേതൃത്വം

പരസ്യമായ പ്രസ്താവന ചൂണ്ടിക്കാട്ടി കെ.എം.ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിൽ പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും . ഷാജി ...

മന്ത്രിസ്ഥാനം സ്ത്രീധനം നല്‍കിയത്; മുഖ്യമന്ത്രിയ്‌ക്കും മന്ത്രി റിയാസിനുമെതിരെ കെ എം ഷാജി

മന്ത്രിസ്ഥാനം സ്ത്രീധനം നല്‍കിയത്; മുഖ്യമന്ത്രിയ്‌ക്കും മന്ത്രി റിയാസിനുമെതിരെ കെ എം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും പരിഹസിച്ച് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജി. പൊതുമരാമത്ത് – ...

കോഴ വിവാദം കൊഴുക്കുന്നു; കെ.എം ഷാജിയുടെ വീട് പൊളിച്ച് മാറ്റാൻ കോർപറേഷൻ നോട്ടീസ്

കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി ...

കെ.എം ഷാജി; വീട് വിവാദത്തിൽ മാധ്യമങ്ങൾ കഥകൾ സൃഷ്ടിക്കുന്നു

പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പത്ത് മണിക്കൂർ നേരമാണ് ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ...

കോഴ വിവാദം കൊഴുക്കുന്നു; കെ.എം ഷാജിയുടെ വീട് പൊളിച്ച് മാറ്റാൻ കോർപറേഷൻ നോട്ടീസ്

വിപ്ലവത്തിന്റെ പേരു പറഞ്ഞു ക്യാമ്പസിൽ ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്എഫ്ഐ; കെ എം ഷാജി

മലപ്പുറം: വിപ്ലവത്തിൻ്റെ പേരു പറഞ്ഞു ക്യാമ്പസിൽ ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്തിൻ്റെ പേരാണ് എസ്എഫ്ഐയെന്ന് മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി . ഉടുതുണി അഴിക്കാൻ വരുന്ന ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി

കേരള രാഷ്‌ട്രീയത്തിലേക്കുള്ള മടക്കം തോല്‍വിയ്‌ക്ക് കാരണമായി; ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃയോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം. ദേശീയ രാഷ്ട്രീയത്തില്‍ കേരള രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് വിമര്‍ശനം. ...

കെ എം ഷാജിക്കെതിരായ അന്വേഷണം കുരുക്ക് മുറുകുന്നു; അന്വേഷണം കര്‍ണാടകയിലേക്ക്

കെ എം ഷാജിക്കെതിരായ അന്വേഷണം കുരുക്ക് മുറുകുന്നു; അന്വേഷണം കര്‍ണാടകയിലേക്ക്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജിക്ക് കുരുക്ക് മുറുകുന്നു. കെ എം ഷാജിക്കെതിരായ അന്വേഷണം ഊർജിതമാക്കി കര്‍ണാടകയിലേക്ക്. വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്‌ട്രേഷന്‍ വിഭാഗത്തെ സമീപിക്കും. കര്‍ണാടകയിലെ ...

കെ. എം ഷാജി എംഎൽഎ കോഴ വാങ്ങിയെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമനടപടികളിലേക്ക്

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ എം ഷാജിയെ വീണ്ടും ചോദ്യംചെയ്യും

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയെ വീണ്ടും വിജിലൻസ് ചോദ്യംചെയ്യും. അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളും ഷാജിയുടെ മൊഴിയും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. വീണ്ടും ചോദ്യംചെയ്യുന്നത് ഇതിന്‍റെ ...

കോഴ വിവാദം കൊഴുക്കുന്നു; കെ.എം ഷാജിയുടെ വീട് പൊളിച്ച് മാറ്റാൻ കോർപറേഷൻ നോട്ടീസ്

രാഷ്‌ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണ്‌. ജനാധിപത്യത്തിൽ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാം; സ്വയം വിമർശനങ്ങൾക്ക്‌, തിരുത്തലുകൾക്ക്‌ ,കൂടുതൽ കരുത്തോടെയുള്ള തിരിച്ച്‌ വരവിനു.. അങ്ങനെ ഒരു പാട്‌ കാര്യങ്ങൾക്ക്‌! കെ എം ഷാജി

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ എം ഷാജി. രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല പരാജയപ്പെടാനും കൂടിയുള്ളതാണ്. സ്വയം വിമർശനങ്ങൾക്കും തിരുത്തലുകൾക്കും പരാജയം ...

കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയിഡ്

കെ. എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്തുസമ്പാദന കേസിൽ മുസ്ലിം ലീഗ് നേതാവ് കെ. എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. ചോദ്യം ചെയ്യൽ കോഴിക്കോട് വിജിലൻസ് ഓഫിസിലാണ്. റെയ്ഡിൽ പിടിച്ചെടുത്ത ...

കോഴ വിവാദം കൊഴുക്കുന്നു; കെ.എം ഷാജിയുടെ വീട് പൊളിച്ച് മാറ്റാൻ കോർപറേഷൻ നോട്ടീസ്

സ്ഥിരമായിട്ട് ബാത്‍റൂമില്‍ കിടന്നുറങ്ങുന്നവർക്ക് ക്ലോസറ്റ് കട്ടിലായി തോന്നുന്നത് അവരുടെ മാത്രം പ്രശ്നമാണ്; ആരോപണത്തിന് മറുപടി പറഞ്ഞ് കെ.എം.ഷാജി

തന്‍റെ വീട്ടിലെ ക്ലോസറ്റില്‍ നിന്നടക്കം പണം പിടിച്ചെന്ന സിപിഎം–ഡിവൈഎഫ്ഐ ആരോപണത്തിന് മറുപടി പറഞ്ഞ് കെ.എം.ഷാജി. ഷാജിയുടെ വാക്കുകൾ: എന്റെ വീട്ടിലെ ക്യാംപ് ഹൗസിൽ ഒരു ബെഡ്റൂമേയുള്ളൂ. ആ ...

കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയിഡ്

കെ.എം ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ട്; ഉത്തരവാദിത്തം ഏറ്റെടുത്ത് മുസ്ലീം ലീഗ്

കെ.എം. ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത 47 ലക്ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുസ്ലീം ലീഗ്. പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കെ.പി.എ. മജീദ്. അതേസമയം, കെ.എം. ഷാജിയെ ...

വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ. എം ഷാജി

വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ. എം ഷാജി

വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ. എം ഷാജി പറഞ്ഞു. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലൻസിന് മുൻപാകെ ഹാജരാക്കിയെന്നും കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം ഹാജരാക്കുമെന്നും ചിലർ പ്രചരിപ്പിച്ചത് ...

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി

കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. രാവിലെ 9.45 ഓടെയാണ് കെ. എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായത്. കൂടാതെ ഷാജിയെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. ...

25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെഎം ഷാജിയുടെ വീട് നഗരസഭ അളക്കുന്നു, നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശപ്രകാരമെന്ന് നഗരസഭ അധികൃതർ

കെ എം ഷാജിയുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ പണവും രേഖകളും കോടതിക്ക് കൈമാറി; കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി കണ്ടെത്തിയത് 48 ലക്ഷത്തിലധികം രൂപ

കോഴിക്കോട്: കെ എം ഷാജി എംഎൽഎയുടെ കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി കണ്ടെത്തിയത് 48 ലക്ഷത്തിലധികം രൂപയെന്ന് വിജിലൻസ്. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം ...

കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയിഡ്

വിജിലന്‍സ് സംഘം പിടിച്ചെടുത്ത വിദേശ കറന്‍സി കുട്ടികളുടെ ശേഖരം: കെ.എം ഷാജി

കോഴിക്കോട് :കോഴിക്കോട്ടെ തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്ത വിദേശ കറന്‍സി തന്റെ കുട്ടികളുടെ ശേഖരമാണെന്ന് കെ.എം ഷാജി എം.എൽ.എ. ഇക്കാര്യം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സ് ...

25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെഎം ഷാജിയുടെ വീട് നഗരസഭ അളക്കുന്നു, നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശപ്രകാരമെന്ന് നഗരസഭ അധികൃതർ

ഷാജിയുടെ വീട്ടിൽ നിന്ന് വിദേശ കറന്‍സി പിടിച്ചു: 60 പവൻ സ്വർണവും കണ്ടെത്തി

കോഴിക്കോട് : കെ.എം. ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി പിടിച്ചെടുത്തു. കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍നിന്ന് 60 പവന്‍ സ്വര്‍ണവും വിജിലന്‍സ് കണ്ടെത്തി. ഷാജിയുടെ കണ്ണൂരിലെ ...

25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെഎം ഷാജിയുടെ വീട് നഗരസഭ അളക്കുന്നു, നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശപ്രകാരമെന്ന് നഗരസഭ അധികൃതർ

വിജിലന്‍സ് കണ്ടെത്തിയ അരക്കോടി രൂപയ്‌ക്ക് രേഖയുണ്ട്; റെയ്ഡില്‍ വിശദീകരണവുമായി കെ.എം ഷാജി

കോഴിക്കോട്: തന്റെ വീട്ടില്‍ നിന്നും അരക്കോടി രൂപ വിജിലന്‍സ് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരിച്ച് മുസ് ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജി. വിജിലന്‍സ് കണ്ടെത്തിയ പണത്തിന് രേഖയുണ്ടെന്നും ...

‘ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണ്’; വിജിലന്‍സ് റെയ്ഡിന് പിന്നാലെ കെ.എം ഷാജിയെ ട്രോളി പി.വി അന്‍വര്‍ എം.എല്‍.എ

‘ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണ്’; വിജിലന്‍സ് റെയ്ഡിന് പിന്നാലെ കെ.എം ഷാജിയെ ട്രോളി പി.വി അന്‍വര്‍ എം.എല്‍.എ

നിലമ്പൂര്‍: വിജിലന്‍സ് റെയ്ഡില്‍ 50 ലക്ഷം രൂപ മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് പിടികൂടിയതിന് പിന്നാലെ ട്രോളുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. ...

അനധികൃത നിര്‍മ്മാണം; വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്തുന്നതിനായി കെ എം ഷാജി സമര്‍പ്പിച്ച അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു

കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് ...

കെ.എം. ഷാജിയുടെ അയോഗ്യത കേസ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കെ എം ഷാജിക്കെതിരെ സിപിഎം പ്രവർത്തകരുടെ അസഭ്യ വർഷം

കണ്ണൂർ: കെ എം ഷാജിക്കെതിരെ അസഭ്യ വർഷവുമായി സിപിഎം പ്രവർത്തകർ. ഷാജി മീൻകുന്ന് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുന്നുമുണ്ട്. കെ ...

‘ആ കിണറും ഞാനും ഇവിടെയുണ്ട്’ പക്ഷേ, ഇറങ്ങിയ ആളില്ല; ഇത്തവണ കിണറ്റിലിറങ്ങാതെ തന്നെ അഴീക്കോട് മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജി

‘ആ കിണറും ഞാനും ഇവിടെയുണ്ട്’ പക്ഷേ, ഇറങ്ങിയ ആളില്ല; ഇത്തവണ കിണറ്റിലിറങ്ങാതെ തന്നെ അഴീക്കോട് മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജി

ഇത്തവണ കിണറ്റിലിറങ്ങാതെ തന്നെ അഴീക്കോട് മണ്ഡലത്തില്‍ താന്‍ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജി. അതിന് കിണറ്റിലിറങ്ങേണ്ട ആവശ്യമില്ല. ആ കിണര്‍ അവിടെയുണ്ട്, ഞാനും ഇവിടെയുണ്ട്, പക്ഷേ ...

25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെഎം ഷാജിയുടെ വീട് നഗരസഭ അളക്കുന്നു, നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശപ്രകാരമെന്ന് നഗരസഭ അധികൃതർ

കെ.എം ഷാജിക്ക് വരവിനേക്കാൾ 166 ശതമാനം അധിക സ്വത്ത്; വിജിലൻസ് റിപ്പോർട്ട്

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കെ.എം ഷാജിക്ക് വരവിനെക്കാൾ ...

കെ.എം ഷാജിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്

കെ.എം ഷാജിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്

അഴീക്കോട് യു.ഡി.എഫ് സ്ഥാനാർഥി കെ.എം ഷാജിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്. ആറു വർഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചാണ് സൂക്ഷ്മ പരിശോധന ഘട്ടത്തിൽ എല്‍.ഡി.എഫ് ...

പിണറായി വിജയന്‍ കേരളത്തിന്റെ അന്തകനാണെന്ന് കെ എം ഷാജി

പിണറായി വിജയന്‍ കേരളത്തിന്റെ അന്തകനാണെന്ന് കെ എം ഷാജി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി എംഎല്‍എ രംഗത്ത്. കേരളത്തിന്റെ അന്തകവിത്താണ് പിണറായി വിജയനെന്ന് കെ എം ഷാജി പറഞ്ഞു. ഡോളര്‍ ...

കെ.എം. ഷാജിയുടെ അയോഗ്യത കേസ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അഴീക്കോട് കെ എം ഷാജി തന്നെ? പ്രത്യേക കൺവെൻഷന്‍ വിളിച്ച് ഷാജി

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ കണ്ണൂർ അഴീക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ എം ഷാജി തന്നെ എത്താൻ സാധ്യതയേറുന്നു. സീറ്റ് വച്ചുമാറാൻ കോൺഗ്രസ് തയ്യാറാകാത്തതും മറ്റ് സ്ഥാനാർത്ഥികൾക്ക് അഴീക്കോട് ...

അഴീക്കോട്ടെ അങ്കത്തിന് ഇത്തവണ കെഎം ഷാജിയില്ല; അബ്ദുൽ കരീം ചേലേരി

അഴീക്കോട്ടെ അങ്കത്തിന് ഇത്തവണ കെഎം ഷാജിയില്ല; അബ്ദുൽ കരീം ചേലേരി

കണ്ണൂർ: മൂന്നാമങ്കത്തിന് കെ.എം ഷാജി എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചതോടെ കണ്ണൂർ ജില്ലയിലെ മുസ്‌ലിംലീഗിന്റെ ഏക സിറ്റിങ് സീറ്റായ അഴീക്കോട്ട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരിം ചേലേരിക്ക് ...

Page 1 of 2 1 2

Latest News