ഡോളര്‍ കടത്ത് കേസില്‍ സാമ്പത്തിക ഉറവിടം തേടി എന്‍ഫോഴ്സ്മെന്റ്. അന്വേഷണം നടത്തുക യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് മേധാവി ഖാലിദ് കടത്തിയ 1.9 ലക്ഷം ഡോളറിനെപ്പറ്റിയാണ്.
‘കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്നേ ബിജെപിയില്‍ ചേരൂ’; ഗുലാം നബി ആസാദ്
ബംഗളൂരുവിലെ വിദേശ വ്യവസായി ലഫീര്‍ മുഹമ്മദിന്റെ സ്ഥാപനത്തിലെ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും കൂടാതെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇ ഡി കസ്റ്റംസില്‍ നിന്ന് തേടിയിട്ടുമുണ്ട്. ഡോളര്‍ കടത്ത് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ഇ ഡിയുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക