എൻസിപിയല്ല ആര് പുറത്ത് പോയാലും ഇടത് മുന്നണിക്ക് ക്ഷീണമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നതൊന്നും ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
എ കെ ശശീന്ദ്രൻ അല്ല ആര് കോൺഗ്രസ് എസിലേക്ക് വന്നാലും സ്വീകരിക്കാൻ തയ്യാറാണെന്നും കടന്നപ്പള്ളി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക