L D F

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇടതുപക്ഷത്തെ നേരിടാൻ നേരായ മാർഗങ്ങൾ ഇല്ലാത്തതിനാൽ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രചാരണത്തിൽ ഏറെ പിന്നോട്ടുപോയ പ്രതിപക്ഷം നിരാശയിലാണെന്നും  ജനങ്ങളുടെ പ്രതീക്ഷ എൽഡിഎഫിലാണെന്നും മുഖ്യമന്ത്രി ...

ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം

ഇടതു മുന്നണിയുടെ വികസന മുന്നേറ്റ യാത്രയ്‌ക്ക് ഇന്ന് തുടക്കമാകും

ഇടതു മുന്നണിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്ന് തുടക്കം. ഇടതുമുന്നണി വികസന മുന്നേറ്റ ജാഥ നടത്തുന്നത് നവ കേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്. രണ്ടു ...

പാലാ സീറ്റ് തര്‍ക്കത്തിന് പിന്നാലെ ഇടതുമുന്നണി വിട്ട് മാണി സി കാപ്പന്‍; ‘താനും തന്നോടൊപ്പം നില്‍ക്കുന്നവരും ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും’

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു; യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കും

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടതായി റിപ്പോർട്ട്. യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കുമെന്ന് മാണി.സി. കാപ്പൻ പറഞ്ഞു. കൂടാതെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. ...

എൻസിപിയല്ല ആര് പുറത്ത് പോയാലും ഇടത് മുന്നണിക്ക് ക്ഷീണമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

എൻസിപിയല്ല ആര് പുറത്ത് പോയാലും ഇടത് മുന്നണിക്ക് ക്ഷീണമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

എൻസിപിയല്ല ആര് പുറത്ത് പോയാലും ഇടത് മുന്നണിക്ക് ക്ഷീണമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നതൊന്നും ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. ...

വിഷു ലഹരിയിൽ കാർഷിക കേരളം

ബജറ്റില്‍ റബര്‍ മേഖലയ്‌ക്ക് സഹായം; മധ്യകേരളത്തില്‍ വോട്ട് വര്‍ധനവ് ലക്ഷ്യം

ബജറ്റില്‍ റബര്‍ മേഖലയ്ക്ക് സഹായം പ്രഖ്യാപിച്ചത് മധ്യകേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചെന്ന് റിപ്പോർട്ട്. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം നിയമസഭയിലും ലക്ഷ്യമിട്ടാണ് ...

‘എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ല’; മന്ത്രി എ കെ ശശീന്ദ്രന്‍

‘എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ല’; മന്ത്രി എ കെ ശശീന്ദ്രന്‍

എന്‍സിപി എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തിയെന്നും ഇടതുമുന്നണി വിടേണ്ടതില്ലെന്ന് അറിയിച്ചു. ഭരണത്തുടര്‍ച്ച ...

കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി

കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി

കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി വ്യക്തമാക്കി. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും ഇടതുഭരണം ഉറപ്പായി. 44 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന യുഡിഎഫ് 24ലേക്ക് ചുരുങ്ങി. കൂടാതെ ...

ജനങ്ങളുടെ ചോദ്യത്തിന് ‘ലൈവ്’ മറുപടിയുമായി മുഖ്യമന്ത്രിയെത്തുന്നു

പ്രകടനപത്രികയില്‍ പറഞ്ഞ 600 ഇന പദ്ധതികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രകടന പത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച അറുനൂറിന പദ്ധതികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബാക്കിയുള്ളത് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചുവെന്നും രാജ്യത്ത് നിലനില്‍ക്കുന്ന ...

എല്‍ഡിഎഫില്‍നിന്ന് പന്തളം പിടിച്ചെടുത്ത് എന്‍ഡിഎ

എല്‍ഡിഎഫില്‍നിന്ന് പന്തളം പിടിച്ചെടുത്ത് എന്‍ഡിഎ

പത്തനംതിട്ട: എൻഡിഎ, എൽഡിഎഫ് ഭരിച്ച പന്തളം നഗരസഭ പിടിച്ചെടുത്തു.  എൻഡിഎ സഖ്യം ഫലമറിഞ്ഞ 30 വാർഡുകളിൽ  17 എണ്ണം നേടി. യുഡിഎഫ് അഞ്ചും എൽഡിഎഫ് ഏഴും സീറ്റുകൾ ...

ആദ്യ ലീഡ് എല്‍ഡിഎഫിന്; പാല മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

ആലപ്പുഴയിൽ എൽഡിഎഫിന് വൻ മുന്നേറ്റം

എൽഡിഎഫിന് ആലപ്പുഴ ജില്ലയിൽ വൻ മുന്നേറ്റം. എൽഡിഎഫാണ് നഗരസഭയിൽ മുന്നേറുന്നത്. എന്നാൽ മാവേലിക്കരയിൽ മൂന്നു മുന്നണികളും സമനിലയിൽ മുന്നേറുകയാണ്. നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് ആലപ്പുഴയിൽ പരാജയപ്പെട്ടു. എൽഡിഎഫ് ...

മുല്ലപ്പള്ളിയുടേയും ചെന്നിത്തലയുടേയും വാർഡിൽ എൽഡിഎഫിന് ജയം

മുല്ലപ്പള്ളിയുടേയും ചെന്നിത്തലയുടേയും വാർഡിൽ എൽഡിഎഫിന് ജയം

രമേശ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാർഡിൽ യുഡിഎഫിന് തോൽവി. എൽഡിഎഫ് രണ്ട് വാർഡുകളിലും വിജയിച്ചു. രമേശ് ചെന്നിത്തലയുടേത് തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡാണ് . ...

ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം

ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. എല്‍ഡിഎഫാണ് 366 ഗ്രാമപഞ്ചായത്തുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിനാണ് 320 ഗ്രാമപഞ്ചായത്തുകളില്‍ ലീഡ്. അതേസമയം എന്‍ഡിഎ 29 ഗ്രാമപഞ്ചായത്തുകളില്‍ ...

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും

ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി എംപി

കണ്ണൂർ: ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. സ്മരണയില്ലാത്ത എൽഡിഎഫ് സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണമെന്നും സുരേഷ് ഗോപി ...

‘കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും’: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്ന് മുകേഷ് എംഎല്‍എ

‘കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും’: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്ന് മുകേഷ് എംഎല്‍എ

എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുമെന്ന് മുകേഷ് എംഎല്‍എ. കേരള ജനത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും മുകേഷ് പറഞ്ഞു. മുഖ്യമന്ത്രി അതിനാല്‍ ...

ജോസ് വിഭാഗത്തിന്റെ ഇടത് പ്രവേശനം; എന്‍.സി.പി നേതൃയോഗം ഇന്ന് കൊച്ചിയില്‍

ജോസ് വിഭാഗത്തിന്റെ ഇടത് പ്രവേശനം; എന്‍.സി.പി നേതൃയോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ എന്‍.സി.പി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരുമെന്ന് റിപ്പോർട്ട്. എന്‍സിപി നേതൃത്വത്തിന്‍റെ നിലപാട് പാലാ സീറ്റ് ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

’38 വര്‍ഷത്തെ യുഡിഎഫ് രാഷ്‌ട്രീയം ഉപേക്ഷിച്ച്‌ കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത് ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ്; കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ...

‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ജോസ് കെ മാണി ഇടത്തേക്ക്

‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ജോസ് കെ മാണി ഇടത്തേക്ക്

കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിയിലേക്ക്. മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത് പാലായിലെ ജോസ് കെ മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ...

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തം

എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എൽ ഡി എഫിന്‍റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ സമരം. ഫാഷന്‍ റോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. മൊഴിയെടുക്കല്‍ ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടിങ്

പാലാ: പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം, നാളെ പോളിംഗ് ബൂത്തിലേക്ക്. മുന്നണികളും സ്ഥാനാർത്ഥികളും വോട്ടുറപ്പാക്കാനല്ല അവസാനഘട്ട ശ്രമങ്ങളിലാണ്. ഗൃഹസന്ദർശന പരിപാടികളിലൂടെ വ്യക്തി കേന്ദ്രീകൃത വോട്ടുകൾ ലക്ഷ്യമിട്ടാണ് അവസാന ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 27 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 15 ഇടത്തും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ് അടക്കം എല്‍ഡിഎഫിന് പതിനൊന്നിടത്തും ...

പാലായിലെ ഇടതുസ്ഥാനാർത്ഥിയെ ഇന്നറിയാം; മാണി സി കാപ്പൻ സ്ഥാനാർത്ഥിയാകാൻ സാധ്യത

പാലായിലെ ഇടതുസ്ഥാനാർത്ഥിയെ ഇന്നറിയാം; മാണി സി കാപ്പൻ സ്ഥാനാർത്ഥിയാകാൻ സാധ്യത

തിരുവന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയായി എൻ .സി.പി നേതാവ് മാണി സി കാപ്പൻ വരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ...

എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിനശിച്ച നിലയിൽ

എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിനശിച്ച നിലയിൽ

തിരുവനന്തപുരം ഉദിയൻകുളങ്ങരയ്ക്ക് സമീപമുള്ള എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിനശിച്ച നിലയിൽ. തോട്ടിന്‍കരയിലെ 106-ാം നമ്പർ ബൂത്തിലെ കമ്മിറ്റി ഓഫീസാണ് കത്തിയമർന്ന നിലയിൽ കണ്ടെത്തിയത്. ...

Latest News