കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് ഇതോടെ 4425 രൂപ നിരക്കില്‍ സ്വര്‍ണ വില പവന് 35,400 രൂപയായി കുറഞ്ഞിരിക്കുകയാണ്. രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്.
അച്യുതാനന്ദന് സര്‍ക്കാര്‍ നിയമിച്ചവരെയാണ് ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നതെന്ന് ചെന്നിത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക