കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ ആർടിപിസിആർ പരിശോധന നിർബന്ധമാക്കണമെന്ന് സർക്കാർ. രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ആർടിപിസിആർ പരിശോധനക്ക് വിധേയരാകണം. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിലും പനിയോ ജലദോഷമോ ഉള്ളവർ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് നിര്‍ദേശം.
പശ്ചിമ ബംഗാളില്‍ ഇനി അഞ്ച് രൂപയ്ക്ക് ഭക്ഷണം ; ‘മാ’ പദ്ധതിയുമായി മമത ബാനർജി
ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഉടന്‍തന്നെ രണ്ടാം സാംപിൾ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അയക്കണം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തിൽ ആദ്യം രണ്ട് സാംപിൾ ശേഖരിക്കണം. നിർദേശങ്ങൾ കർശനമാക്കണമെന്നും സർക്കാർ വ്യക്തമാക്കി.
കെ എം ബഷീറിന്റെ മരണത്തില്‍ പോലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക