RTPCR

വ്യാജ ആ‍ർടിപിസിആർ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വ്യാജ ആ‍ർടിപിസിആർ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം: പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാർ ആണ് വ്യാജ ആ‍ർടിപിസിആർ സർട്ടിഫിക്കറ്റുമായി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്താവളത്തിൽ അബുദാബിയിലേക്ക് കടക്കാനായിരുന്നു യുവാവിന്റെ ശ്രമം. ...

വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ ഏഴു ദിവസം ഹോം ക്വാറന്റൈൻ

ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന  ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ...

രണ്ടു മാസത്തിനിടെ ആദ്യമായി കോവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു

കോവിഡ് പരിശോധനയ്‌ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു, ആര്‍ടിപിസിആര്‍ 300 , ആന്റിജന്‍ ടെസ്റ്റിന് 100 രൂപ

സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്കുൾപ്പെടെ നിരക്ക് കുറച്ചു. കോവിഡ് പരിശോധനയ്ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പി.പി.ഇ. കിറ്റ്, എന്‍ ...

202 ദിവസത്തെ ആശുപത്രിവാസം, ഗുജറാത്തിലെ 45 കാരിയായ കോവിഡ് രോഗിയെ ഡിസ്ചാർജ് ചെയ്തു

ഉത്തരാഖണ്ഡിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് അതിർത്തിയിൽ ആർടി-പിസിആർ നിർബന്ധം; മഹാരാഷ്‌ട്രയിലെ വൃദ്ധസദനത്തിൽ 62 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഡല്‍ഹി: രാജ്യത്ത് കൊറോണയുടെ പുതിയ വേരിയന്റുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കൊറോണ കേസ് ശ്രദ്ധയിൽപ്പെടുമ്പോൾ പൂർണ്ണമായ മുൻകരുതലുകളാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഉത്തരാഖണ്ഡിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് സംസ്ഥാന അതിർത്തിയിൽ ...

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ മ​ല​യാ​ളി​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഒക്ടോബർ 30 വരെ നീ​ട്ടി. ഇ​തോ​ടെ നി​ത്യേ​ന യാ​ത്ര​ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രും ഏ​റെ ...

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കാനഡയും; നിയന്ത്രണം 30 ദിവസം  

അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്രം, യുകെയില്‍ നിന്നെത്തുന്നവർക്ക് പത്ത് ദിവസത്തെ ക്വാറന്റൈന്‍ നിർബന്ധം

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു, കേന്ദ്രം ഇക്കാര്യം അറിയിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. യുകെയില്‍ നിന്നും ...

ഇന്ത്യയിൽ 31,923 പുതിയ കോവിഡ് -19 കേസുകൾ, ഇന്നലത്തേതിനേക്കാൾ 18% കൂടുതല്‍

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ: ജില്ലയില്‍ സപ്തംബര്‍ 25 ശനിയാഴ്ച  മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഗവ.എല്‍ പി സ്‌കൂള്‍ മാതമംഗലം, ചപ്പാരപ്പടവ് ...

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്ര, ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഹാജരാകണമെന്ന നിബന്ധനയിൽ മാറ്റം

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ അതിനു മുൻപായി ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരിക്കണമെന്ന നിബന്ധനയിൽ മാറ്റം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുബൈയിലേക്ക് യാത്ര നടത്തുന്നവർ നാല് ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ദുബായിലേക്ക് മടങ്ങുന്നവര്‍ക്ക് വാക്സിൻ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് എമിറേറ്റ്സ്

ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് കോവിഡ് വാക്സിനേഷൻ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് യുഎഇ വിമാനകമ്പനിയായ എമിറേറ്റ്സ്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. അതേസമയം, 48 മണിക്കൂറിനുള്ളിൽ ...

താനെയിൽ 253 പുതിയ കോവിഡ് -19 കേസുകളും 7 മരണങ്ങളും രേഖപ്പെടുത്തി

രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് യാത്രാ ഇളവ്

കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് യാത്രകൾക്ക് ഇളവ് നൽകാമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണമെന്നാണ് കേന്ദ്ര ടൂറിസം ...

ആപ്പ് തന്ന പണി; ബെവ്കോയുടെ വിൽപന പിടിച്ചെടുത്ത് ബാറുകൾ

മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ബെവ്‌കോ, ഇന്ന് മുതൽ നടപ്പിലാക്കും

സംസ്ഥാനത്ത് മദ്യം വാങ്ങുവാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ബെവ്‌കോ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഇന്ന് മുതൽ നടപ്പിലാക്കും. ആര്‍ടിപിസിആര്‍ നെഗറ്റിവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സർട്ടിഫിക്കറ്റോ കയ്യിൽ കരുതിയാകണം മദ്യം ...

പുരിയുടെ ശ്രീ ജഗന്നാഥ ക്ഷേത്രം ആഗസ്റ്റ് 16 മുതൽ ഭക്തർക്കായി തുറക്കും, ക്ഷേത്രനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം !

പുരിയുടെ ശ്രീ ജഗന്നാഥ ക്ഷേത്രം ആഗസ്റ്റ് 16 മുതൽ ഭക്തർക്കായി തുറക്കും, ക്ഷേത്രനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം !

പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രം ആഗസ്റ്റ് 16 ന് ഭക്തർക്കായി വീണ്ടും തുറക്കാനൊരുങ്ങുന്നു. ശ്രീ ജഗന്നാഥ ക്ഷേത്രം ഭരണകൂടം (SJTA) ഇപ്പോൾ ഇത് പ്രഖ്യാപിച്ചിട്ടുണ്ട്.  ക്ഷേത്രത്തിനുള്ളിൽ പ്രവേശനം ...

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

കാറ്റഗറി നിയന്ത്രണം കേരളത്തിൽ ഗുണം ചെയ്തില്ല, ആര്‍ടിപിസിആര്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്രം

കാറ്റഗറി നിയന്ത്രണം കേരളത്തിൽ ഗുണം ചെയ്തില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. കേരളത്തിൽ എ ബി സി ഡി കാറ്റഗറി തിരിക്കലും തുടർന്നുള്ള നിയന്ത്രണങ്ങളും ഗുണം ചെയ്തില്ലെന്നും കോവിഡ് പരിശോധന ...

അടുത്തത് ‘ട്രിപ്പിൾ മ്യൂട്ടന്റ്’? വാക്സീൻ പേടിയില്ല, ആന്റിബോഡി ഏൽക്കില്ല, അതിവേഗം പടരും ; വരുമോ കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ?

വാക്സിനെടുക്കാന്‍ ജൂലൈ 28 മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് തൊഴിലിടങ്ങളിലും കടകളിലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും

കണ്ണൂര്‍ ജില്ലയില്‍ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. കൊവിഡിനൊപ്പം സാധാരണ ജനജീവിതവും സാമ്പത്തിക പ്രക്രിയയും പൂര്‍വ്വസ്ഥിതിയിലേക്ക് ...

പിടിവിടാതെ കോവിഡ്: രാജ്യത്ത് കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 1115 മരണം

ജൂണ്‍ 23ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന കണ്ണൂരിൽ നടത്തും

കണ്ണൂര്‍: ജൂണ്‍ 23ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന കണ്ണൂരിൽ നടത്തും. മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ചാണ്  സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തുക. ഈ ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

വാക്സിനെടുത്തവര്‍ക്ക് ആഭ്യന്തര വിമാനയാത്രയ്‌ക്ക് ആര്‍.ടി.പി.സി.ആര്‍ ഒഴിവാക്കിയേക്കും; റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ആഭ്യന്തര വിമാനയാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍നിന്നു രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

‘പരിശോധന നടത്താത്ത ലാബുകള്‍ക്ക് എതിരെ നടപടി’; ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചത് ഉറപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിരക്ക് കുറച്ചതില്‍ പ്രതിഷേധിച്ച് ആര്‍ടിപിസിആര്‍ പരിശോധന നടത്താത്ത ലാബുകള്‍ക്ക് എതിരെ നിയമനടപടിയെടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരക്ക് കുറച്ചത് വിശദമായ പഠനത്തിന് ശേഷമാണെന്നും മുഖ്യമന്ത്രി ...

കോവിഡ് രോഗം ഭേദമായവരില്‍ പോസ്റ്റ് കോവിഡ് സിൻഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി

പുറത്ത് നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം; കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേരളം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേരളം. രാജ്യത്തിന് പുറത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മറ്റ് ...

ആനപാപ്പാൻമാരെ ആർ.ടി.പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം, ഒറ്റ ഡോസ് വാക്സീനെടുത്തവര്‍ക്കും അനുമതി വേണം: ആവശ്യവുമായി ദേവസ്വങ്ങൾ 

ആനപാപ്പാൻമാരെ ആർ.ടി.പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം, ഒറ്റ ഡോസ് വാക്സീനെടുത്തവര്‍ക്കും അനുമതി വേണം: ആവശ്യവുമായി ദേവസ്വങ്ങൾ 

തൃശൂർ പൂരം നടത്തിപ്പുമായി മുന്നോട്ട് പോകാന്‍ ദേവസ്വങ്ങള്‍ തീരുമാനിച്ചു. പക്ഷേ, കൂടുതല്‍ ഇളവുകള്‍ അനുവദിക്കണം. ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം നാളത്തെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെടുക്കുമെന്ന് ...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു

സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ :നാളെ (ഏപ്രില്‍ 7) ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഇരിട്ടി ചെക്ക് പോസ്റ്റ്, പേരാവൂര്‍ ...

കൊറോണയെ തുരത്താൻ മൗത്ത് വാഷിനാകുമെന്ന് പഠനം

സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ: നാളെ (മാര്‍ച്ച് 30)ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. എരുവട്ടി സബ്‌സെന്റര്‍ കോട്ടയം മലബാര്‍, ...

കൊല്‍ക്കത്ത തീപിടുത്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം രൂപ സഹായധനം

ആര്‍.ടി.പി.സി.ആര്‍ പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം

കോവിഡ് കേസുകൾ വര്‍ധിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.പ്രവർത്തനങ്ങൾ ശക്തമായി തുടരണം. അമിത ആത്മവിശ്വാസം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.മൈക്രോ കണ്ടെയ്ന്‍മെന്‍റ് ...

ചിലവ് കുറഞ്ഞ കൊവിഡ് പരിശോധനയുമായി ടാറ്റ ഗ്രൂപ്പ്

കോവിഡ് ലക്ഷണങ്ങളുള്ളവർ ആർടിപിസിആർ പരിശോധന നിർബന്ധമാക്കണം

കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ ആർടിപിസിആർ പരിശോധന നിർബന്ധമാക്കണമെന്ന് സർക്കാർ. രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ആർടിപിസിആർ പരിശോധനക്ക് വിധേയരാകണം. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിലും പനിയോ ജലദോഷമോ ...

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കും , 75 ശതമാനം ടെസ്റ്റുകളും ആര്‍ടിപിസിആര്‍

സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് പരിശോധന വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ദിനംപ്രതി ഒരുലക്ഷം കോവിഡ് പരിശോധന നടത്തണമെന്ന് ...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു

കോവിഡ് പരിശോധനാ ഫീസ് വെട്ടിക്കുറച്ച് ഡൽഹി സർക്കാർ

ഒരു വർഷത്തിലധികമായി കോവിഡ് മഹാമാരിയുടെ പിടിയിലാണ് ലോകം. എങ്കിലും മഹാമാരിയിൽ നിന്ന് മുക്തരായി വരികയാണ്. രാജ്യതലസ്ഥാനത്ത് വലിയ തോതിലാണ് മഹാമാരി പടർന്ന് പിടിച്ചത്. വായുമലിനീകരണതോതും ഒരു പരിധി ...

കോവിഡ് നെഗറ്റീവാണ് , ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റീവായത് ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലം

കോവിഡ് നെഗറ്റീവാണ് , ചിരഞ്ജീവിക്ക് കോവിഡ് പോസിറ്റീവായത് ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലം

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. തിങ്കളാഴ്ചയാണ് ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പക്ഷെ പിന്നീട് പരിശോധന നടത്തിയപ്പോൾ പരിശോധന ഫലം നെഗറ്റീവ് ആകുകയായിരുന്നു. ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

കോവിഡ് പരിശോധനയ്‌ക്കുള്ള പുതിയ നിരക്കുകളും മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി

സംസ്ഥാനത്ത് കോവിഡ് പരിശോധന നടത്തുന്നതിനുള്ള പുതിയ നിരക്കുകളും മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി. ലക്ഷണങ്ങള്‍ ഉള്ള ആള്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പി സി ആര്‍ പരിശോധന ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

കോവിഡ് പരിശോധനക്ക് ഇനി ഡോക്ടറുടെ കുറിപ്പടി വേണ്ട; തിരിച്ചറിയല്‍ കാർഡും സമ്മതപത്രവും നിര്‍ബന്ധം

ഇനി പൊതുജനങ്ങള്‍ക്ക് അംഗീകൃത ലാബുകളില്‍ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും കോവിഡ് പരിശോധന നടത്താനാകുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു. അതേസമയം പരിശോധനക്കായി തിരിച്ചറിയല്‍ ...

Latest News