വയനാട് കമ്പളക്കാട്ട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഗെയ്റ്റ് ദേഹത്ത് വീണ് രണ്ടുവയസുകാരൻ മരിച്ചു. കുളങ്ങോട്ടിൽ ഷാനിബ്–അഫ്നിത ദമ്പതികളുടെ മകന് മുഹമ്മദ് യാമിലാണ് മരിച്ചത്. വശത്തേക്ക് വലിച്ചു മാറ്റുന്ന രീതിയിൽ സ്ഥാപിച്ച ഇരുമ്പ് ഗെയിറ്റാണ് യാമിലിന്റെ ദേഹത്തേക്ക് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക