ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമായത് കൊണ്ട് നിരവധി ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാവുന്നത്. ദിനവും അനേകം മോഡൽസാണ് ഇതിന്റെ ഭാഗമായി എത്തുന്നത്. ഇന്ന് സിനിമയിൽ ഉള്ള മിക്ക നടിമാരും മോഡലിൽ നിന്നും വന്നതാണ്.
വാലെന്ററൈസ് ഭാഗമായി നിരവധി ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയ ഭരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആരാധകരും പ്രേഷകരും ഏറ്റെടുക്കുന്നത് തമിഴ് സിനിമ ഇൻഡസ്ട്രിയിലെ മികച്ച നടിയായ ശാലു ശമുവിന്റെ ചിത്രങ്ങളാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.
ശാലുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ആരാധകർ ഇരുകൈകൾ നീട്ടിയാണ് താരം ആരാധകരുമായി പങ്കുവെച്ച ചിത്രം ഏറ്റെടുത്തത്. അതീവ ഗ്ലാമർ വേഷത്തിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. എല്ലാവർക്കും പ്രണയദിന ആശംസകൾ പറഞ്ഞുകൊണ്ടായിരുന്നു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
നെഞ്ചിൽ പുല്ല് ഉപയോഗിച്ച് മറച്ചു നിൽക്കുന്ന ഫോട്ടോകളാണ് നടിയെ കാണാൻ സാധിക്കുന്നത്. നിമിഷ നേരങ്ങൾ കൊണ്ടാണ് പോസ്റ്റുകൾ വൈറലായത്. ഒരുപാട് മികച്ച അഭിപ്രായങ്ങളും അതുപോലെ സദാചാര കമന്റ്സ് ഉണ്ടെങ്കിൽ അതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തമിഴ് സിനിമകളിൽ ഏറെ സജീവമാണ് താരം. തന്റെ ഒരുപാട് സിനിമകളാണ് ഇതിനോടകം തന്നെ ഇറങ്ങിയിരിക്കുന്നത്. വരുത്തപ്പെടാത്ത വാലിബാർ സംഘം തുടങ്ങിയ സിനിമകളിൽ താരം അരങേറിട്ടുണ്ട്. സിനിമകളിൽ മാത്രമല്ല മിനിസ്ക്രീനിളും താരം നല്ല സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക