മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും ആക്ഷേപിച്ചു കോൺഗ്രസ് നേതാവ് കെ.സുധാകരൻ. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്തു മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളിൽ കള്ളുകുടിച്ചു നടക്കുകയായിരുന്നു എന്ന് സുധാകരൻ പരിഹസിച്ചു. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗത്തിലായിരുന്നു പരാമർശങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക