മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഇനിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ നടി അഭിനയിച്ചു. ഗ്ലാമർ വേഷങ്ങളിലും താരം തിളങ്ങി നിൽക്കുകയാണ്. ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ യാതൊരു മടിയും നടി കാണിക്കാറില്ല.
സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി.സോഷ്യൽ മീഡിയകളിലൂടെ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ജയരാജിന്റെ റെയ്ൻ റെയ്ൻ കം എഗെയ്ൻ എന്ന ചിത്രത്തിലൂടെയാണ് ഇനിയ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് തിരക്കുള്ള നടിയായി മാറുകയായിരുന്നു. വാഗായി സൂടെ വാ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് 2011 ൽ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡും താരത്തെ തേടിയെത്തിയിരുന്നു.വൈറൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ എന്നും ആരാധകർക്കായി സമ്മാനിക്കുന്ന ഇനിയ മത്സ്യ കന്യകയെ പോലെ ഉള്ള പുത്തൻ ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക