തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വെ ഉത്തരവ്.
ഇന്നു മുതല്‍ മാര്‍ച്ച് 12 വരെയാണ് ഈ സ്പെഷ്യല്‍ ട്രെയിന്‍ ഓടുക.ആവശ്യമായ രേഖകള്‍ കാണിച്ചാല്‍ ടിക്കറ്റ് ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായ റെയില്‍വെയെ നന്ദി അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക