പി ജയരാജനും ജി സുധാകരനും വേണ്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഎം നേതാവ് എളമരം കരീം. പ്രിയപ്പെട്ട നേതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത് കാര്യമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.മീഡിയവൺ ചാനലിനോടായിരുന്നു പ്രതികരണം . ഐ ഫോണ്‍ വിവാദം അടഞ്ഞ അധ്യായമാണ്.
ഐ ഫോണ്‍ വിവാദം യുഡിഎഫിന് ബൂമറാങ്ങാകുമെന്നും ഐ ഫോണ്‍ ആര് വാങ്ങിയെന്നത് സര്‍ക്കാരുമായി ബന്ധമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക