നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. എംപിമാര്‍ക്ക് ഇത്തവണ ഇളവ് നല്‍കില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിലാണെന്നും നാളെയോടെ തീരുമാനമാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ഗുജറാത്തിലെ ഗിർ വനത്തിൽ പെൺ സിംഹത്തെ ഉപദ്രവിച്ച ഏഴ് പേർക്ക് തടവ് ശിക്ഷ
കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ നിലപാട് വ്യക്തമായി പറഞ്ഞതാണെന്നും അക്കാര്യത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മത്സര രംഗത്തേക്ക് ഇല്ലെന്നും എംപിമാര്‍ക്ക് ഇളവ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക