സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ മറ്റ് വിശേഷങ്ങളും താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അനുശ്രീ പങ്കുവെച്ച രസകരമായ ഒരു ഡാന്‍സ് വിഡിയോ ശ്രദ്ധ ആകര്‍ഷിക്കുന്നു.
മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും മോഹന്‍ലാലിന്റേയും മാസ്റ്റര്പീസായിട്ടുള്ള സ്റ്റൈലുകള്‍ അനുകരിക്കുകയാണ് അനുശ്രീ നൃത്തത്തില്‍. ‘വിയര്‍ക്കാനുള്ള എളുപ്പവഴി’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവെച്ചത്. ഇതിനോടകംതന്നെ വിഡിയോ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക