തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു. തന്നെ വിളിച്ച് കോൺഗ്രസ് നേതാക്കൾ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് പറഞ്ഞ് ഫിറോസ് കുന്നും പറമ്പിൽ രംഗത്തെത്തി.
ടൂള്‍കിറ്റ് കേസ്; മറ്റൊരു ആക്ടിവിസ്റ്റിന് കൂടെ അറസ്റ്റിൽ നിന്ന് സംരക്ഷണം
യുഡിഎഫ് സ്ഥാനാർത്ഥിയായി തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് പറഞ്ഞു. തന്റെ എതിരാളി ആരെന്നത് പ്രശ്നമില്ലെന്നും ഫിറോസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക