രാഷ്‌ട്രീയം

ട്രാൻസ്ജെൻഡർ സമുഹത്തിന്റെ രാഷ്‍ട്രീയം പറയുന്ന ചിത്രം; ‘അന്തരം’ ടീസർ പുറത്തിറങ്ങി

ട്രാൻസ്ജെൻഡർ സമുഹത്തിന്റെ രാഷ്‍ട്രീയം പറയുന്ന ചിത്രം; ‘അന്തരം’ ടീസർ പുറത്തിറങ്ങി

ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള കേര സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ നേഹ നായികയായ 'അന്തര'ത്തിന്റെ ടീസർ റിലീസ് ചെയ്‍തു. മ്യൂസിക്‌ 247 ലൂടെയാണ് ടീസർ ...

‘രാഷ്‌ട്രീയ പ്രവേശനമുണ്ടാവില്ല’; രാഷ്‌ട്രീയ പ്രവേശനമെന്ന വാര്‍ത്ത തള്ളി ഉണ്ണി മുകുന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാർത്ത തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ...

നിലപാടിൽ നിന്ന് മാറാതെ ശശി തരൂർ, ചില വിഷയങ്ങളില്‍ രാഷ്‌ട്രീയം മാറ്റിവയ്‌ക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്ന് എം പി

നിലപാടിൽ നിന്ന് മാറാതെ ശശി തരൂർ, ചില വിഷയങ്ങളില്‍ രാഷ്‌ട്രീയം മാറ്റിവയ്‌ക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്ന് എം പി

തന്റെ നിലപാടിൽ നിന്ന് മാറാതെ ശശി തരൂർ എം.പി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ലുലു മാൾ ഉദ്ഘാടന വേളയിലാണ് തരൂർ എം.പി മുഖ്യമന്ത്രിയെ പ്രശംസിച്ചത്. കേരളത്തിന്റെ ...

സജീവ രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി: ഈ ശ്രീധരൻ

സജീവ രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി: ഈ ശ്രീധരൻ

മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പരാജയത്തിൽനിന്ന് പാഠം പഠിച്ചെന്നും സജീവ രാഷ്ട്രീയം വിട്ടു എന്നതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ...

സോഷ്യല്‍ മീഡിയകളില്‍ പൊലീസുകാര്‍ രാഷ്‌ട്രീയം പറയരുത്; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഡി.ജി.പി.

സോഷ്യല്‍ മീഡിയകളില്‍ പൊലീസുകാര്‍ രാഷ്‌ട്രീയം പറയരുത്; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഡി.ജി.പി.

തിരുവനന്തപുരം: പൊലീസുകാര്‍ സോഷ്യല്‍ മീഡിയകളില്‍ രാഷ്ട്രീയം പറയരുതെന്ന് ഡി.ജി.പി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. പൊലീസുകാരുടെ നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിയന്ത്രിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്വകാര്യ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഔദ്യോഗിക നമ്പറോ ...

ആമസോൺ പ്രൈമിൽ സബ്സ്ക്രൈബ് ചെയ്താൽ ഡൗൺലോഡ് ചെയ്ത് ഓഫ് ലൈനായി കാണാം, വിമാനത്തിലായും പറ്റും’  ! വിമാനത്തിലിരുന്ന് കണ്ടത് ദൃശ്യം വ്യാജ പതിപ്പോ എന്ന ചോദ്യത്തിന്‌ അബ്ദുള്ളകുട്ടിയുടെ മറുപടി

‘അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താം എന്ന് കരുതേണ്ട; കൊടകര കുഴല്‍പ്പണക്കേസ് വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ എ പി അബ്‌ദുള്ളക്കുട്ടി

കൊടകര കുഴല്‍പ്പണക്കേസ് വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടി. 'കള്ളപ്പണക്കാരെ വിറപ്പിച്ച' നരേന്ദ്ര മോദിയുടെ പ്രസ്ഥാനത്തെ 'കൊടകര നുണ' കൊണ്ട് ...

കോഴ വിവാദം കൊഴുക്കുന്നു; കെ.എം ഷാജിയുടെ വീട് പൊളിച്ച് മാറ്റാൻ കോർപറേഷൻ നോട്ടീസ്

രാഷ്‌ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണ്‌. ജനാധിപത്യത്തിൽ ചിലപ്പോഴൊക്കെ പരാജയവും ഗുണമായേക്കാം; സ്വയം വിമർശനങ്ങൾക്ക്‌, തിരുത്തലുകൾക്ക്‌ ,കൂടുതൽ കരുത്തോടെയുള്ള തിരിച്ച്‌ വരവിനു.. അങ്ങനെ ഒരു പാട്‌ കാര്യങ്ങൾക്ക്‌! കെ എം ഷാജി

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ എം ഷാജി. രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല പരാജയപ്പെടാനും കൂടിയുള്ളതാണ്. സ്വയം വിമർശനങ്ങൾക്കും തിരുത്തലുകൾക്കും പരാജയം ...

ജയലളിതയായി കങ്കണ റണൗത്ത്, എം.ജി.ആറിനെ ഓര്‍മ്മിപ്പിച്ച് അരവിന്ദ് സ്വാമി; ‘തലൈവി’യുടെ പുതിയ ലുക്ക് പുറത്ത്

‘സിനിമാക്കാരിയെ വെച്ച് രാഷ്‌ട്രീയം പഠിപ്പിക്കണോ ? ഇത് ആണുങ്ങളുടെ ലോകമാണ്’; തലൈവിയുടെ ട്രെയ്‌ലര്‍ പുറത്ത്

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് വെള്ളിത്തിരയിലെത്തുന്ന തലൈവിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു. ഏപ്രില്‍ 24 നാണ് ...

‘തവനൂരിൽ മത്സരിക്കും’: ഫിറോസ് കുന്നുംപറമ്പിൽ

‘തവനൂരിൽ മത്സരിക്കും’: ഫിറോസ് കുന്നുംപറമ്പിൽ

തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു. തന്നെ വിളിച്ച് കോൺഗ്രസ് നേതാക്കൾ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് പറഞ്ഞ് ഫിറോസ് കുന്നും പറമ്പിൽ രംഗത്തെത്തി. ടൂള്‍കിറ്റ് കേസ്; മറ്റൊരു ആക്ടിവിസ്റ്റിന് ...

‘എന്റെ ഏറ്റവും വലിയ രാഷ്‌ട്രീയമാണ് സിനിമ’; സജീവ രാഷ്‌ട്രീയത്തില്‍ താത്പര്യമില്ലെന്ന് മമ്മൂട്ടി

തനിക്ക് വ്യക്തമായ രാഷ്‌ട്രീയ നിലപാട് ഉണ്ട് ; ആരും തന്നോട് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് നടൻ മമ്മൂട്ടി

പുതിയ സിനിമയായ ദി പ്രീസ്റ്റിന്‍റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. സിനിമയാണ് തന്‍റെ രാഷ്ട്രീയം. സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും  അദ്ദേഹം ...

സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ.സുധാകരൻ എം.പി

‘കനകസിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ’? വിജയരാഘവനെതിരെ സുധാകരൻ

കണ്ണൂര്‍: എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും കണ്ണൂര്‍ എം.പിയുമായ കെ സുധാകരന്‍. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ...

വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നതിന്‍റെ തെളിവാണ് കണ്ണൂരിലെ ഡ്രൈവര്‍ക്ക് കൊറോണ ബാധിച്ച സംഭവം; ഗതാഗത മന്ത്രി

മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ലെന്ന് എ.കെ. ശശീന്ദ്രന്‍

മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ലെന്ന്  മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. യോഗം വിളിച്ചു എന്നത് പ്രചാരണം മാത്രമാണ് എന്ന് ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തില്‍ മുഖ്യമന്ത്രി വര്‍ഗീയ ദ്രുവീകരണത്തിന് വിത്തുപാകുന്നുവെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ മുഖ്യമന്ത്രി വര്‍ഗീയ ദ്രുവീകരണത്തിന്  വിത്തുപാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാണ്ടിക്കാട്ടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; ഗൂഢാലോചനയിലും അന്വേഷണം  എല്‍ഡിഎഫ് ബോധപൂര്‍വം മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ...

പാലാ ഇടതോരം ചേരുന്നു

പാലായില്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി മാണി സി. കാപ്പന്‍ വിഭാഗം

പാലായില്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി മാണി സി. കാപ്പന്‍. കാപ്പന്‍ വിഭാഗത്തിന്റെ ആവശ്യം രാജ്യസഭാ സീറ്റോ പകരം വാഗ്ദാനമോ വേണമെന്നാണ്. നേരത്തെ മാണി സി കാപ്പന്‍ പാലാ സീറ്റ് നല്‍കാമെന്ന ...

രജനീകാന്ത് രാഷ്‌ട്രീയത്തിലേക്ക്; പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന്

രാഷ്‌ട്രീയത്തിലേക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് തമിഴ് താരം രജനികാന്ത്

രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച്  രജനികാന്ത്. തീരുമാനം പുനഃപരിശോധിക്കില്ലെന്നും ആരാധകര്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം താരം ഉപേക്ഷിച്ചതോടെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത്. കേന്ദ്ര ...

കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി

കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി

കോട്ടയം ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും അധികാരത്തിലെത്തുമെന്ന് ഇടതുമുന്നണി വ്യക്തമാക്കി. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും ഇടതുഭരണം ഉറപ്പായി. 44 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന യുഡിഎഫ് 24ലേക്ക് ചുരുങ്ങി. കൂടാതെ ...

‘കന്നിവോട്ടാണ്‌.. ആർക്ക് വോട്ടു നൽകണമെന്ന കാര്യത്തിൽ ഇപ്പോൾ സംശയമൊന്നുമില്ല’ – എസ്തര്‍ പറയുന്നു

‘കന്നിവോട്ടാണ്‌.. ആർക്ക് വോട്ടു നൽകണമെന്ന കാര്യത്തിൽ ഇപ്പോൾ സംശയമൊന്നുമില്ല’ – എസ്തര്‍ പറയുന്നു

ബാലതാരമായെത്തി ഇപ്പോൾ നായികാ വേഷത്തിലും തിളങ്ങുന്ന താരമാണ് എസ്തർ അനിൽ. ഇപ്പോൾ ദൃശ്യം സിനിമയുടെ രണ്ടാംഭാഗത്തിലാണ് എസ്തർ അനിൽ അഭിനയിക്കുന്നത്. ഓള് എന്ന സിനിമയിൽ നായികയായും താരം ...

മതേതര നിലപാടുള്ളവർ ഒരുമിച്ചു നിൽക്കണം; ക​മ​ല്‍​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ കോ​ണ്‍​ഗ്ര​സ്, തമിഴ് രാഷ്‌ട്രീയം ചൂട് പിടിക്കുമ്പോൾ

മതേതര നിലപാടുള്ളവർ ഒരുമിച്ചു നിൽക്കണം; ക​മ​ല്‍​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ കോ​ണ്‍​ഗ്ര​സ്, തമിഴ് രാഷ്‌ട്രീയം ചൂട് പിടിക്കുമ്പോൾ

ചെ​ന്നൈ: ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ല്‍​ഹാ​സ​നെ യു​പി​എ സ​ഖ്യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. ത​മി​ഴ്‌​നാ​ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ കെ.​എ​സ്. അ​ള​ഗി​രി​യാ​ണ് ക​മ​ല്‍​ഹാ​സ​നെ യുപിഎയിലേക്ക് ക്ഷ​ണി​ച്ച​ത്. തിരുവനന്തപുരത്ത് ...

രാഷ്‌ട്രീയ പരസ്യങ്ങൾക്കായി ഫേസ്ബുക്കിൽ ഏറ്റവുമധികം തുക മുടക്കിയത് ബിജെപി

രാഷ്‌ട്രീയ പരസ്യങ്ങൾക്കായി ഫേസ്ബുക്കിൽ ഏറ്റവുമധികം തുക മുടക്കിയത് ബിജെപി

ഫേസ്ബുക്ക് പരസ്യങ്ങൾക്കായി ഏറ്റവുമധികം തുക മുടക്കിയത് ഭരണകക്ഷിയായ ബിജെപി. കഴിഞ്ഞ 18 മാസങ്ങൾക്കിടെയുള്ള വിവരമാണിത്. ‘സാമൂഹ്യ പ്രശ്നങ്ങൾ, തെരഞ്ഞെടുപ്പുകൾ, രാഷ്ട്രീയം’ എന്നീ വിഷയങ്ങളിലായി 4.61 കോടി രൂപയാണ് ...

‘ഒരു പെണ്ണ് രാഷ്‌ട്രീയം പറഞ്ഞാല്‍, അവളുടെ കുടുംബത്തെയോ, ഭര്‍ത്താവിനെയോ മുന്‍ ഭര്‍ത്താവിനെയോ, കാമുകനെയോ,ജോലി ചെയ്യുന്ന സ്ഥാപനത്തെയോ ഒക്കെ ചേര്‍ത്തല്ലാതെ ഒരു മറുപടി പറയാന്‍ പോലും ആകാത്ത ന്യായീകരണ തൊഴിലാളികളെ കണ്ട് അറപ്പാണ് തോന്നുന്നത്’; ‘കിട്ടിയ തെറ്റായ വിവരം പങ്കു വെച്ചതിലൂടെ ഒരാളുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചെങ്കില്‍ അതില്‍ ആ മാധ്യമ പ്രവര്‍ത്തകനും വേദനിക്കുന്നുണ്ടാകും’; മാധ്യമ പ്രവര്‍ത്തക ശ്രീജ ശ്യാം

ഒരു പെണ്ണ് രാഷ്ട്രീയം പറഞ്ഞാല്‍, അവളുടെ കുടുംബത്തെയോ, ഭര്‍ത്താവിനെയോ മുന്‍ ഭര്‍ത്താവിനെയോ, കാമുകനെയോ,ജോലി ചെയ്യുന്ന സ്ഥാപനത്തെയോ ഒക്കെ ചേര്‍ത്തല്ലാതെ ഒരു മറുപടി പറയാന്‍ പോലും ആകാത്ത ന്യായീകരണ ...

മലയാള സിനിമയിലെ കറുപ്പിന്റെ രാഷ്‌ട്രീയം; ‘അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മ കറുത്തവളാകാന്‍ പോലും ഒരു കാരണമുണ്ട്’ :ഹരീഷ് പേരടി

മലയാള സിനിമയിലെ കറുപ്പിന്റെ രാഷ്‌ട്രീയം; ‘അയ്യപ്പന്‍ നായരുടെ ഭാര്യ കണ്ണമ്മ കറുത്തവളാകാന്‍ പോലും ഒരു കാരണമുണ്ട്’ :ഹരീഷ് പേരടി

കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടുവെന്ന്​ നടന്‍ ഹരീഷ്​ പേരടി. ഇപ്പോള്‍ കറുത്ത നായക​​െന്‍റ കഥകള്‍ പറയാനും നായികക്ക് വെളുപ്പ് നിര്‍ബന്ധമാണെന്നും ഹരീഷ്​ പേരടി ഫേസ്​ബുക്കില്‍ പോസ്റ്റ്​ ...

തമിഴകത്തെ ഐതിഹാസിക നടൻ ശിവാജി ഗണേശനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് മോഹൻലാല്‍

അറുപത് കഴിഞ്ഞാല്‍ ചെന്നുചേരേണ്ട അഭയസ്ഥാനമല്ല എനിക്ക് രാഷ്‌ട്രീയം, പൊളിറ്റിക്‌സ് ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ- മോഹന്‍ലാല്‍

രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അറുപതാം ജന്മദിനത്തോട് അനുബന്ധിച്ച്‌ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയത്തെക്കുറിച്ച്‌ ശരാശരിയില്‍ക്കുറഞ്ഞ ധാരണമാത്രമേ തനിക്കുളളൂ. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ...

ഹിന്ദു രാഷ്‌ട്രമാക്കാനായി വന്നവരാണ് ഇന്ന് കേന്ദ്രത്തിലുള്ളത്, ശശി തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവര്‍…കുറിപ്പുമായി മാല പാര്‍വതി

ഹിന്ദു രാഷ്‌ട്രമാക്കാനായി വന്നവരാണ് ഇന്ന് കേന്ദ്രത്തിലുള്ളത്, ശശി തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവര്‍…കുറിപ്പുമായി മാല പാര്‍വതി

തിരുവനന്തപുരം: എം.പി ശശി തരൂരിനെ പ്രശംസിച്ച്‌ നടി മാല പാര്‍വതി. രാഷ്ട്രീയം മാത്രം കളിക്കുന്ന പലരില്‍ നിന്ന് താങ്കള്‍ വേറിട്ട് നില്‍ക്കുന്നുവെന്നാണ് മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്. ...

കാബൂളില്‍ റാലിക്കു നേരെ ആക്രമണം, 27 പേര്‍ മരിച്ചു

കാബൂളില്‍ റാലിക്കു നേരെ ആക്രമണം, 27 പേര്‍ മരിച്ചു

കാബുള്‍: അഫ്ഗാനിസ്താനിലെ കാബൂളില്‍ റാലിക്ക് നേരെയുണ്ടാായ ബോംബാക്രമണത്തില്‍ 27 പേര്‍ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടും. 29ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം. യു.എസും ആഗോള ...

ഭര്‍ത്താവ് ചെയ്ത കുറ്റത്തിന് ഭാര്യയാണ് പഴി കേള്‍ക്കേണ്ടതെങ്കില്‍ ഗുജറാത്തില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീയെ ഉണ്ടല്ലോ?​ റിമയെ ന്യായീകരിച്ച്‌ ഇഷ്‌കിന്റെ സംവിധായകന്‍

ഭര്‍ത്താവ് ചെയ്ത കുറ്റത്തിന് ഭാര്യയാണ് പഴി കേള്‍ക്കേണ്ടതെങ്കില്‍ ഗുജറാത്തില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീയെ ഉണ്ടല്ലോ?​ റിമയെ ന്യായീകരിച്ച്‌ ഇഷ്‌കിന്റെ സംവിധായകന്‍

തിരുവനന്തപുരം: കൊച്ചി മ്യൂസിക് ഫൗണ്ടേഷനെ കുറിച്ചുള്ള വിവാദത്തില്‍ നടി റിമ കല്ലിങ്കലിന്റെ പേര് ഉയര്‍ന്നു വന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശവുമായി ഇഷ്കിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍. സാമൂഹ്യ ...

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകീയ രംഗങ്ങൾ തുടരുകയാണ്. ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടിലെത്തി. അജിത് പവാര്‍ ഏതാനും എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പിയോട് ...

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചത് എങ്ങനെയെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്ത്

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചത് എങ്ങനെയെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്ത്

മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യം അധികാരത്തിലേറുന്നതിന് മുമ്പ് രാഷ്ട്രപതി ഭരണം പിൻവലിച്ചതിലെ നടപടിക്രമങ്ങൾ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് രംഗത്ത് എത്തി. കേന്ദ്രമന്ത്രി സഭ കൂടാതെ ഒറ്റ രാത്രി കൊണ്ട് ...

അജിത് പവാര്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ വഞ്ചിച്ചു; ശിവസേന

അജിത് പവാര്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ വഞ്ചിച്ചു; ശിവസേന

അവസാന നിമിഷം വരെ അജിത് പവാര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പിയെ പിന്തുണച്ചതില്‍ ശരദ് പവാറിന് യാതൊരു പങ്കുമില്ല. അതേസമയം മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത് പവാർ പിന്നില്‍ ...

ചിദംബരത്തിന്റെ ജാമ്യാപേക്ഷ; ഇന്ന് ഡല്‍ഹി ഹൈക്കോടതി വിധി പറയും

ചിദംബരത്തിന്റെ ജാമ്യാപേക്ഷ; ഇന്ന് ഡല്‍ഹി ഹൈക്കോടതി വിധി പറയും

തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ചിദംബരം ...

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

ബ്രസീലിൽ വെച്ച് നവംബർ 13 മുതൽ 14 വരെ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് യാത്ര പുറപ്പെടും. ആറാം തവണയാണ് പ്രധാനമന്ത്രി ...

Page 1 of 2 1 2

Latest News