ഹരിപ്പാട് എനിയ്ക്ക് അമ്മയെപ്പോലെയാണ് അതുകൊണ്ട് ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും.
കോണ്‍ഗ്രസ് സീറ്റുകളില്‍ തര്‍ക്കമൊന്നുമില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ കെപിസിസി പ്രസിഡന്റ് ഡല്‍ഹിയില്‍ നടത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സിപിഎം സ്ഥാനാര്ഥികള്ക്കെതിരെയുണ്ടായത്ര പ്രതിഷേധം ഇവിടെയുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക