കണ്ണൂര്‍ താണയില്‍ എന്‍ഐഎ റെയ്ഡ് എന്ന് റിപ്പോർട്ട്. റെയ്ഡ് നടക്കുന്നത് വാഴയില്‍ അസീസ് എന്നയാളുടെ വീട്ടിലാണ്. കൂടാതെ പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിൽ
പ്രദേശവാസികള്‍ പറയുന്നത് വാഴയില്‍ അസീസ് എന്നയാളുടെ മക്കളുടെ പേരിലുള്ള വീടാണ് ഇതെന്നാണ്. ഒരു കോംപൗണ്ടിലുള്ളത് മൂന്ന് വീടുകളാണ്. പരിശോധന നടത്തുന്നത് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക