കണ്ണൂർ :ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സൂര്യനഗര്‍, ചിറക്കുതാഴെ, വില്ലേജ് ഓഫീസ് പരിസരം ശ്രീനിവാസ്, കെ വി ആര് പരിസരം എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 19 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
‘അത് എന്റെ ജീവിതത്തിലും സംഭവിച്ചു; ഓർക്കാനിഷ്ടപ്പെടാത്ത രംഗം’: സാജൻ സൂര്യ
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടംതടം, നരമ്പില്‍ ടെബിള്‍, തട്ടുമ്മല്‍, നെടുംകുന്ന്, ബ്ലാക്ക് സ്റ്റോണ്‍ ക്രഷര്‍, മതനര് കല്ല് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മുതുകുറ്റിപ്പൊയില്‍, താളിക്കാട്, മള്ളന്നൂര്‍, കെ സി നഗര്‍, കുണ്ടേരിപ്പൊയില്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 19 വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാടിക്കുന്ന് മയ്യില്‍ ഗ്രാനൈറ്റ്, എ കെ ആര് ക്രഷര്‍, സ്റ്റീല്‍ കമ്പനി, ടി വി കെ കോംപ്ലക്സ് രജനി എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 19 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക