കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാന്യനായ നേതാവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസും ബിജെപിയുമാണ് ഒരേ നയക്കാർ.
എൻഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളാനിടയാക്കിയത് യുഡിഎഫിനായുള്ള ഒത്തുകളിയാണ്. പറയുന്ന ന്യായങ്ങള്‍ വിശ്വസനീയമല്ല.
അത് പിന്നീട് തെളിയും. ഇരട്ടവോട്ട് കോണ്‍ഗ്രസുകാര്‍ ചേര്‍ത്ത കാര്യമാണ് പ്രതിപക്ഷനേതാവ് പറഞ്ഞതെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക