ബംഗളൂരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്ദുൾ നാസർ മഅദ്നി സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തിലുള്ള തന്റെ വീട്ടിലേയ്ക്ക് പോകുവാനുള്ള അനുമതി നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്നതാണ് ജാമ്യവ്യവസ്ഥ. ഇതിൽ ഇളവ് വേണമെന്നതാണ് മഅദ്നിയുടെ ആവശ്യം.
ഓപ്പറേഷൻ കമല വിവാദത്തിൽ യെദ്യൂരപ്പയ്ക്കെതിരെ അന്വേഷണത്തിന് കോടതി അനുമതി
ബംഗളൂരുവിൽ തുടരുന്നതിനുള്ള സാമ്പത്തികമായ ബുദ്ധിമുട്ട് വിശദീകരിച്ച അദ്ദേഹം ഇപ്പോൾ വിചാരണ കോടതിയിൽ ജഡ്ജി ഇല്ലെന്നും ഒച്ചിഴയുന്ന വേഗതയിലാണ് വിചാരണ നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി. 2014 ജൂലൈയിലായിരുന്നു മഅദ്നിക്ക് ഉപാധികളുമായി സുപ്രീംഏകോടതി ജാമ്യം അനുവദിച്ചു. മഅദ്നിയുടെ ഹർജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും
ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥകള്‍ അകറ്റാന്‍ ഈ കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക