സി ഡിറ്റിന്റെ മെയിന്‍ ക്യാമ്പസില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്സിന് പ്ലസ്ടുവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് എസ് എസ് എല്‍ സിയുമാണ് യോഗ്യത. അവസാന തീയതി ഏപ്രില്‍ 18. താല്പര്യമുള്ളവര് സി ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2721917, 9388942802, 8547720167. വെബ്സൈറ്റ്: https://mediastudies.cdit.org/.
പ്രതികരിക്കാൻ ഇവിടെ എഴുതുക