നേമത്ത് വിജയപ്രതീക്ഷ നൂറു ശതമാനമാണെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ. കഴിഞ്ഞ തവണ ലഭിച്ച ആകെ വോട്ടുകൾ ഇത്തവണ ഭൂരിപക്ഷമായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായങ്ങളുടെയെല്ലാം വോട്ടുകൾ തനിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും എൽഡിഎഫ് സമുദായങ്ങളെ ഭിന്നിപ്പിയ്ക്കാനാണ് ശ്രമിയ്ക്കുന്നതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
അടിവയറിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനുള്ള ആഹാരക്രമീകരണം; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
സംസ്ഥാനത്ത് 73.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴ് മണി മുതൽ തുടങ്ങിയ പോളിംഗ് വൈകീട്ട് ഏഴ് മണിയ്ക്ക് അവസാനിച്ചു. ആറ് മണിമുതൽ ഏഴ് മണിവരെയുള്ള അവസാന മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും വേണ്ടിയുള്ളതായിരുന്നു. കോവിഡ് ബാധിതരായ സ്ഥാനാർഥികളും രോഗികളും അവസാന മണിക്കൂറിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക