തിരുവനന്തപുരം: മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ.ലക്ഷണങ്ങള്‍ കണ്ടപ്പോൾ തന്നെ ക്വാറന്റീനില്‍ പോയി.
മുഖ്യമന്ത്രിയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഗാ വാക്സീനേഷന് ക്യാംപുകളുടെ എണ്ണം കുറയ്ക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വാക്സീന് ക്ഷാമമുണ്ട്.
കൂടുതല്‍ വാക്സീന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക