മന്ത്രി കെ കെ ശൈലജ

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കെ.കെ. ശൈലജ; ലക്ഷണങ്ങള്‍ കണ്ടപ്പോൾ തന്നെ ക്വാറന്‍റീനില്‍ പോയി

തിരുവനന്തപുരം: മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കെ.കെ. ശൈലജ.ലക്ഷണങ്ങള്‍ കണ്ടപ്പോൾ തന്നെ ക്വാറന്‍റീനില്‍ പോയി. മുഖ്യമന്ത്രിയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഗാ വാക്സീനേഷന്‍ ...

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ

കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. നിയന്ത്രണങ്ങൾ തുടരും. എല്ലാ ആശുപത്രികളും സജ്ജമാക്കും. മെഡിക്കൽ കോളജുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ...

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി

കേരളത്തിലുണ്ടായത് അഭൂതപൂര്‍വ്വമായ വികസന മുന്നേറ്റം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ :കൃത്യമായ ലക്ഷ്യബോധത്തോടു കൂടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് കേരളത്തിലേതെന്നും ആരോഗ്യ മേഖലയിലുള്‍പ്പെടെ അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഉണ്ടായതെന്നും ആരോഗ്യ വകുപ്പ് മന്ത്രി ...

സ്നേഹപൂര്‍വം പദ്ധതിയ്‌ക്ക് സാമൂഹ്യനീതിവകുപ്പ് 12.20 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

കേരളത്തിന്റെ ആരോഗ്യ രംഗത്ത് പ്രകടമായ മാറ്റം കൈവന്നു: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റം സൃഷ്ടിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ ...

മൊകേരി ഹോമിയോ ആശുപത്രികെട്ടിടം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു

മൊകേരി ഹോമിയോ ആശുപത്രികെട്ടിടം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു

കണ്ണൂർ :മൊകേരി ഹോമിയോ ആശുപത്രിക്കായി കടേപ്രത്ത് പുതുതായി നിര്‍മ്മിച്ച കെട്ടിടം ആരോഗ്യ സാമുഹ്യ നീതി വകുപ്പു മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് ...

BREAKING | സംസ്ഥാനത്ത്  ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

കേന്ദ്രം തരുന്ന വാക്സിന്‍ നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് മന്ത്രി കെ കെ ശൈലജ

പരീക്ഷണം പൂ‍ര്‍ത്തിയാകാത്ത വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോർട്ട്. കോവാക്സിന്‍ വിതരണം സംസ്ഥാനത്ത് തുടങ്ങി. എന്നാൽ   ഫലസിദ്ധി ഉറപ്പാക്കാത്ത വാക്സിന്‍ സ്വീകരിക്കാന്‍ സമ്മത ...

സ്നേഹപൂര്‍വം പദ്ധതിയ്‌ക്ക് സാമൂഹ്യനീതിവകുപ്പ് 12.20 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തിന്‌ 3.11 കോടി; ഭരണാനുമതി നല്കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ ഭിന്നശേഷി കോർപ്പറേഷൻ സഹായ ഉപകരണ നിർമ്മാണ  കേന്ദ്രത്തിനും ഷോറൂമിന്റെ അനുബന്ധ പ്രവര്ത്തനങ്ങൾക്കു മായി 3.11 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി ...

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

‘കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്തുതകള്‍ മനസിലാക്കാതെ, സംസ്ഥാനത്ത് കൃത്യമായ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ട്, പുറത്ത് വിടുന്ന കണക്കുകളും കൃത്യം’; ആരോഗ്യമന്ത്രി കെ.കെ ശൈലജ

കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്തുതകള്‍ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് കൃത്യമായ റിപ്പോര്‍ട്ടിംഗ് നടക്കുന്നുണ്ടെന്നും പുറത്ത് വിടുന്ന കണക്കുകളും കൃത്യമാണെന്നും ...

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ

‘സംസ്ഥാനത്ത് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പും സമരങ്ങളും’; മന്ത്രി കെ. കെ ശൈലജ

സംസ്ഥാനത്ത് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പും സമരങ്ങളും വലിയ കൂട്ടായ്മകളുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കേരളത്തിൽ കൊവിഡ് വ്യാപനം കൂടുതലെങ്കിലും സമതലത്തിലാണെന്നും കേരളത്തിലെ ഇപ്പോഴത്തെ ...

സ്നേഹപൂര്‍വം പദ്ധതിയ്‌ക്ക് സാമൂഹ്യനീതിവകുപ്പ് 12.20 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി മന്ത്രി കെ കെ ശൈലജ വ്യക്താമാക്കി. ഹണിട്രാപ്പിനെ കരുതിയിരിക്കണം; മറികടക്കാന്‍ ...

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 68,321 പരിശോധനകൾ,  2,73,686 ആളുകൾ നിരീക്ഷണത്തിൽ

കോവിഡ് രോഗബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയാതായി ആരോഗ്യവകുപ്പ്

കോവിഡ് ബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ് മാർഗരേഖ ...

പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി; ലക്ഷ്യം സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ നിലവാരം ഉയർത്തൽ

പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി; ലക്ഷ്യം സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ നിലവാരം ഉയർത്തൽ

തിരുവനന്തപുരം: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായ പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സര്‍ക്കാര്‍ ഹോമുകളില്‍ താമസിക്കുന്ന സ്ത്രീകളുടേയും ...

മട്ടന്നൂരിലെ ബൈജു ഇനി അനേകം പേരിലൂടെ ജീവിക്കും; അനുശോചനം രേഖപ്പെടുത്തി മന്ത്രി കെകെ.ശൈലജ , നഷ്ടമായത് ഊർജസ്വലനായ പൊതു പ്രവർത്തകനെ

മട്ടന്നൂരിലെ ബൈജു ഇനി അനേകം പേരിലൂടെ ജീവിക്കും; അനുശോചനം രേഖപ്പെടുത്തി മന്ത്രി കെകെ.ശൈലജ , നഷ്ടമായത് ഊർജസ്വലനായ പൊതു പ്രവർത്തകനെ

തിരുവനന്തപുരം : കണ്ണൂര് മട്ടന്നൂര് കൊതേരി കപ്പണയില് ഹൗസില് ടി ബൈജു (37) എന്ന സന്നദ്ധ പ്രവര്ത്തകന് വിട പറയുമ്ബോള് ഒരു നാടാകെ വിതുമ്ബുന്നതോടൊപ്പം അഭിമാനം കൊള്ളുകയാണ്. ...

പ്രതിമാസം 2000 രൂപ ലഭിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ വെല്ലുവിളികളുള്ള അമ്മമാരേയും ഉൾപ്പെടുത്തികൊണ്ട് സർക്കാർ ഉത്തരവ്

ഇത്തവണ ആദരവ് സംസ്ഥാനത്തെ മുഴുവൻ ഡോക്ടർമാർക്കുമാണെന്ന് മന്ത്രി ശൈലജ; കോവിഡ് പ്രതിരോധത്തില്‍ കേരളം മാതൃകയാകുന്നതിന് പിന്നില്‍ ഡോക്‌ടര്‍മാരുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി

ഡോക്‌ടേഴ്‌സ്‌ ദിനത്തില്‍ ഡോക്‌ടര്‍മാരോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ച് മന്ത്രി കെ കെ ശൈലജ. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്‌ട‌ര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്‍ക്കും ആദരവെന്നും ...

Latest News