കണ്ണൂർ :ജില്ലാ ആശുപത്രിയില്‍ ആരംഭിക്കുന്ന ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. ജി എന്‍ എം ഡിപ്ലോമ/ബി എസ് സി നഴ്സിംഗ് കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. 45 ദിവസത്തെ കോഴ്സിന് 5000 രൂപയാണ് ഫീസ്. പ്രായപരിധി ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക