കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസിൽ കൂടി ലാലു പ്രസാദ് യാദവിന് ജാമ്യം. ജാമ്യം അനുവദിച്ചത് ജാർഖണ്ഡ് ഹൈക്കോടതിയാണ്.
ഇതോടെ ലാലു പ്രസാദ് യാദവിന് വിചാരണക്കോടതി ശിക്ഷിച്ച നാല് കേസുകളിലും ജാമ്യമായി. സിബിഐ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക