തിരഞ്ഞെടുപ്പ് പ്രചാരണ ചൂടില്‍ നിന്നും ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും മാറി അച്ഛനും മക്കളും വീട്ടിലെത്തിയതോടെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനായി ഒത്തുകൂടിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ കുടുംബം.
അച്ഛനും മക്കളും അമ്മയും ചേര്‍ന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് കൃഷണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അച്ഛനും മക്കളും വീട്ടില്‍ ഒരുമിച്ചെത്തിയത്.
”ഇലക്ഷന് പ്രചാരണം കഴിഞ്ഞു.. മക്കള്‍ക്ക് ഷൂട്ടിംഗും..എല്ലാവരും വീട്ടില്‍ ഉള്ള സമയം. ഒത്തുകൂടല്‍ ഒരു സുഖമാണ്. അനുഗ്രഹവും..
ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ അനുവദിക്കുന്ന ആ അദൃശ്യ ശക്തിയിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. എല്ലാവര്ക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ…” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷ്ണകുമാര്‍ കുറിച്ചത്.
https://www.facebook.com/actorkkofficial/posts/3943640015750117
പ്രതികരിക്കാൻ ഇവിടെ എഴുതുക