പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടര്ന്ന് പെരുമ്പാവൂർ തുരുത്തിയിൽ യുവാവ് സുഹൃത്തിനെ എയർഗൺ ഉപയോഗിച്ച് വെടിവച്ചു .തുരുത്തി പുനത്തിൽകുടി സന്ദീപ് എന്നു വിളിക്കുന്ന വിഷ്ണുവിനാണ് വെടിയേറ്റത്.
സുഹൃത്ത് തുരുത്തിമാലിൽ ഹിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴുത്തിന് വെടിയേറ്റ വിഷ്ണുവിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക